കൊച്ചിയില്‍ കാര്‍ പാലത്തില്‍ നിന്നു കായലിലേക്കു വീണു!! അപകടം നടന്നത് ഉച്ചയ്ക്ക്...

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: അങ്കമാലി-ചേര്‍ത്തല ദേശീയ പാതയില്‍ കാര്‍ കായലിലേക്കു മറിഞ്ഞു. തൈക്കുടം പാലത്തില്‍ നിന്നാണ് കാര്‍ കായലിലേക്കു വീണത്. കാറില്‍ രണ്ടു യാത്രക്കാര്‍ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.

20 പെണ്‍കുട്ടികള്‍ ഒളിച്ചോടി, 2 പേര്‍ ജീവനൊടുക്കി!! ഈ അഗതിമന്ദിരത്തില്‍ നടക്കുന്നത് ഞെട്ടിക്കും!!

ഫസലിന്റെ കൊലയ്ക്കു പിന്നില്‍!! ഒടുവില്‍ അതു പുറത്ത്!! ഞെട്ടിക്കുന്ന വീഡിയോ...

1

തൈക്കുടം പാലത്തില്‍ വച്ച് കാര്‍ റിവേഴ്‌സ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കായലിലേക്കു പതിക്കുകയായിരുന്നു. ഇവിടെ റോഡിനു വീതി കുറവായതാവാം അപകടകാരണമെന്നണ് സംശയിക്കുന്നത്.

കാറിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. യാത്രക്കാര്‍ രക്ഷപ്പെട്ടെങ്കിലും കാര്‍ കായലിലേക്ക് മുങ്ങിത്താണു.

English summary
Car falls in to river from bridge in kochi
Please Wait while comments are loading...