വിസ്‌മയം തീർത്ത് സർക്കസ് കൂടാരം

  • Posted By:
Subscribe to Oneindia Malayalam

എന്നും എല്ലാ പ്രായക്കാരിലും വിസ്മയം തീർക്കുന്ന കലാരൂപമാണ് സർക്കസ്. ദാരിദ്ര്യം തിന്നും കൂടിച്ചും അതിൽ നിന്ന് രക്ഷാ മരൂന്ന് തേടിയാണ് സർക്കസിൽ എത്തുന്നത്.

ദിലീപ് കേസില്‍ പോലീസ് പതറുന്നു; തുടര്‍ച്ചയായി തിരിച്ചടികള്‍, കുറ്റപത്രത്തില്‍ പിടിക്കാന്‍ നീക്കം

പൂറത്ത് നിന്ന് നോക്കൂമ്പോൾകാണികളെ മൂഴൂവൻ വിസ്മയിപ്പിക്കൂന്ന , രസിപ്പിക്കുന്ന , ചിരിപ്പിക്കുന്ന ഒരൂ കൂട്ടം മനുഷ്യർ. എന്നാൽ അവർ സ്വന്തം ജീവിതം തന്നെ പണയം വച്ചാണ് ഉല്ലസിപ്പിക്കുന്നതെന്ന് പലപ്പോഴും ആരും അറിയുന്നില്ല. കേവലം മനുഷ്യർ മാത്രമല്ല ആനയും,കുതിരയും,നായയും ഒക്കെ ഈ തമ്പിൽ കടന്നു വരുന്നു.

circus

ഒരുക്കാലത്ത് ലോക ശ്രദ്ധയാകർഷിച്ച കലാരൂപമാണ് സർക്കസ്. ഇന്ത്യയിലൂം കേരളത്തിലൂം ഈ കലാരൂപത്തെ ജനങ്ങൾ നെഞ്ചിലെറ്റി. കാലത്തിന്റെ കുത്തൊഴുക്കിൽ ദൃശ്യമാധ്യങ്ങളൂം ഐ.ടി യുഗവും വിനോദരംഗം കയ്യടക്കിയപ്പോൾ സർക്കസ് കലാരൂപത്തിന് ചെറിയതോതിലുളള മങ്ങലേറ്റു. പക്ഷെ അടുത്തക്കാലത്തായി സർക്കസിന് പഴയ പ്രൗഢിയും പ്രതാപവും തിരിച്ചുവന്നതായാണ് കലാകാരൻമാരുടെ അ ഭിപ്രായം


തമ്പിലെ വിസ്മയക്കാഴ്ച്ച കണ്ട് അവരെ പ്രോൽസാഹിപ്പിക്കാൻ നാട്ടിൻപൂറങ്ങളിൽ നിന്ന് പോലൂം ആളുകൾ എത്തുന്നുണ്ട്. 2011 ഏപ്രിൽ മുതൽ സർക്കസിൽ കുട്ടികളെ ഉപയോഗിക്കുന്നത് സുപ്രീം കോടതി വിലക്കി ഇതുമൂലം സർക്കസ് കമ്പിനിയിൽ കുട്ടികൾ പ്രവർത്തിക്കുന്നത് നിരോധിച്ചു.കുട്ടികളെ മോചിപ്പിക്കുന്നതിനായി സർക്കസ് കൂടാരത്തിൽ റെയിഡുകൾ നടന്നു. സർക്കസ് ഇന്ന് നേരിടുന്ന പ്രധാനവെല്ലുവിളി പുതിയതാരങ്ങളുടെ കടന്ന് വരവ് ഇല്ലാത്തത് തന്നെയാണ് .14 വയസ്സിന് മുകളിലുളളവെരെ മാത്രമാണ് സർക്കസ് അ ഭ്യസിപ്പിക്കാൻ നിയമം അനുവദിക്കുന്നത്. ശരീരം ഉറച്ചശേഷം മാത്രമാണ് മിക്കഇനങ്ങളും പരിശീലിപ്പിക്കാൻ കഴിയു. സ്‌പോട്‌സ് ഇനമായി പരിഗണിക്കണമെന്ന് ജമനിസർക്കസിലെ റോയിൻ അഭിപ്രായപ്പെടുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
circus in kasargod

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്