വിവാദ ട്രാഫിക് സര്‍ക്കിള്‍ പൊളിച്ചു മാറ്റാൻ തുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

ചെര്‍ക്കള ടൗണില്‍ അശാസ്ത്രീയമായി നിര്‍മിച്ച വിവാദ ട്രാഫിക് സര്‍ക്കിള്‍ പൊളിച്ചു മാറ്റാൻ തുടങ്ങി. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ കാസറഗോഡ് ജില്ലയിൽ ഇന്ന് വിവിധ പരിപാടികൾക്കായി എത്തിയതായിരുന്നു. എത്രയും പെട്ടെന്ന് ട്രാഫിക് സര്‍ക്കിള്‍ പൊളിക്കണമെന്ന് ഉത്തരവിട്ടത് നിമിഷങ്ങൾ കഴിയുമ്പോൾ പൊളിച്ചു മാറ്റലുംതുടങ്ങി.

കല്ല്യാണത്തിന് പോകാനായി ആന്ധ്രയിലെ 100 എംഎല്‍എമാര്‍ക്ക് ലീവ് അനുവദിച്ച് സ്പീക്കര്‍

മാസങ്ങള്‍ക്ക് മുമ്പ് ജില്ലയിലെത്തിയ മന്ത്രി അശാസ്ത്രീയമായി നിര്‍മിച്ച ട്രാഫിക് സര്‍ക്കിള്‍ പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥര്‍ ഇതനുസരിക്കാതെ മുഖംതിരിക്കുകയായിരുന്നു.

circle

മന്ത്രി വീണ്ടും ജില്ലയിലെത്തിയപ്പോള്‍ ഈ വിഷയം മാധ്യമങ്ങളിലൂടെ അറിഞ്ഞ മന്ത്രി ക്ഷുഭിതനാവുകയും പൊതുപരിപാടിയില്‍ വെച്ചു തന്നെ മണിക്കൂറുകള്‍ക്കകം ട്രാഫിക് സര്‍ക്കിള്‍ പൊളിച്ചുമാറ്റാന്‍ നിര്‍ദേശം നല്‍കുകയും ആയിരുന്നു

circle1
English summary
Controversial Traffic circle is destructed
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്