വെളിച്ചെണ്ണ മാർക്കറ്റ് ചെയ്യാൻ ഉൗരാളുങ്കൽ സെസൈറ്റിയുമായി സർക്കാർ പദ്ധതി

  • Posted By:
Subscribe to Oneindia Malayalam

വടകര : കയർ തൊഴിലാളികൾക്ക് ജോലി ചെയ്യാൻ ആവശ്യമായ ചകിരി കേരളത്തിൽ തന്നെ ലഭ്യമാക്കുന്നതിനാണു ലക്ഷ്യമിടുന്നത്. ഭൂമി ലഭിച്ചാൽ കുടുംബശ്രീ യൂണിറ്റുകൾ മുഖേന ചെറുകിട ചകിരി സംസ്കരണ യൂണിറ്റുകൾ നടപ്പിലാക്കുമെന്നും മന്തി പറഞ്ഞു.ചക്കിട്ടപാറയിൽ പേരാമ്പ്ര കോക്കനട്ട് പ്രൊഡ്യൂസർ കമ്പനിയുടെ ചകിരി സംസ്കരണ യൂണിറ്റിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം

നാദാപുരത്ത് എക്സൈസ് സംഘം പിടികൂടിയത് അന്തര്‍സംസ്ഥാന ബന്ധമുള്ള കഞ്ചാവ് വിൽപന സംഘത്തെ

കൃഷിക്കാർക്ക് കൂടുതൽ ഗുണകരമായ രീതിയിൽ വെളിച്ചെണ്ണ മാർക്കറ്റ് ചെയ്യാൻ ഉൗരാളുങ്കൽ സെസൈറ്റിയുമായി മുഖേന സർക്കാർ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു.

tp

ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സുജാത മനക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുനിൽ, ബ്ലോക്ക് മെംബർമാരായ ജിതേഷ് മുതുകാട്, ഷൈല ജയിംസ്, മെംമ്പർ പ്രേമൻ നടുക്കണ്ടി, ജോസഫ് പളളുരുത്തി, പ്രകാശ് മുളളൻകുഴി, വി.വി. കുഞ്ഞിക്കണ്ണൻ, പി.എം. ജോസഫ്, ബേബി കാപ്പുകാട്ടിൽ, ആവള ഹമീദ്, ബിജു ചെറുവത്തൂർ, രാജൻ വർക്കി, ചെയർമാൻ ഇ.എസ്. ജയിംസ്, ഡയറക്ടർ ഉമ്മർ തണ്ടോറ എന്നിവർ പ്രസംഗിച്ചു.

English summary
government going to market coconut oil with the help of ooralunkal society

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്