പെട്രോൾ പമ്പ് ജീവനക്കാരനെ വധിക്കാൻ ശ്രമം പ്രതി അറസ്റ്റിൽ

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: കല്ലാച്ചിയിലെ പെട്രോൾ പമ്പ് ജീവനക്കാരനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ .ആ വോലത്തെ വെന്മാമാറ അമൽ ചന്ദ്രൻ 20 നെയാണ് എസ്.ഐ എൻ .പ്രജീഷ് അറസ്റ്റ് ചെയ്തത്.നരിപ്പറ്റ സ്വദേശി മൊയി ലോത്ത് ഭാസ്കരനെ യാണ് രണ്ട് മാസം മുമ്പ് ബൈക്കിലെത്തിയ സംഘം അക്രമിച്ചത് .ഗുരുതരമായി പരിക്കേറ്റ ഭാസകരൻ ഏറെ കാലം ചികിത്സയിലായിരുന്നു.

kola

കാവ്യയും മീനാക്ഷിയുമില്ല, ദിലീപിനൊപ്പം ഒരാള്‍ മാത്രം... ദുബായിലേക്ക് തിരിച്ചു

പെട്രോൾ പമ്പിലെ വാക്കേറ്റമാണ് അക്രമത്തിൽ കലാശിച്ചത്. സംഭവത്തിൽ ഏഴ് പേർക്കെതിരെയാണ് പോലീസ് കേസെടുത്തത് .കേസിൽ നേരത്തെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്രുന്നു. ഒളിവിൽ കഴിയുകയായിരുന്ന അമൽ ചന്ദ്രനെ പോലീസ് സാഹസപ്പെട്ട് പിടികൂടുകയായിരുന്നു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
murder attempt against petrol bunk employee

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്