അകകണ്ണാടിയിലൂടെയുള്ള കള്ള നോട്ടം വേണ്ട ഓട്ടോക്കാരാ....!!!ഇനി നോക്കിയാല്‍ കുടുങ്ങും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ചില ഓട്ടോഖിക്ഷക്കാര്‍ കണ്ണാടികള്‍ പിറകെ വരുന്ന വാഹനങ്ങള്‍ നോക്കാന്‍ വേണ്ടി മാത്രമല്ല പിന്നിലിരിക്കുന്ന സ്ത്രി യാത്രക്കാരെ വീക്ഷിക്കുന്നതിനു വേണ്ടികൂടിയാണ്. ചില ഓട്ടോക്കാരുടെ നോട്ടം അസഹ്യമായപ്പോള്‍ ചില സ്ത്രിയാത്രക്കാര്‍ തന്നെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷ്ണര്‍ക്ക് പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ നിന്നു തന്നെ ആരംഭിച്ചിരിക്കുകയാണ്.

കമ്മിഷ്ണറുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ചു പ്രത്യേക സ്‌ക്വാഡ് നടത്തതിയ പരിശോധന പ്രകാരം നല്‍പത് ഓട്ടോറിക്ഷകളാണ് ഇത്തരത്തില്‍ കാണ്ണാടി കഴ്ച കണ്ടതിനു പിടികൂടിയത്.

auto

ഓട്ടോ റിക്ഷകളിലെ അലങ്കാര ലൈറ്റുകല്‍ നീക്കം ചെയ്യാനും ആരംഭിച്ചിട്ടുണ്ട്.യാത്രക്കാരുടെ ക്യാബിനു പുറമേ കൂര്‍ത്ത മുനയുള്ള കപ്പുകളും മറ്റും യാത്രക്കാര്‍ക്ക് ഭീക്ഷണിയാകുന്നുണ്ട്.ഇത്തരത്തിലുള്ള വീല്‍ കപ്പുകള്‍കെണ്ട് കാല്‍ നടയാത്രകാര്‍ക്കും പരിക്കേറ്റിടട്ടുണ്ട്.ഇത്തരത്തിലുള്ള വീല്‍ കപ്പുകല്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.
English summary
don't look ladies passenger in back mirror
Please Wait while comments are loading...