കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈത്തറി തൊഴിലാളികളുടെ താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും

  • By Sreejith Kk
Google Oneindia Malayalam News

വടകര: അതിജീവനത്തിന് പ്രക്ഷേപ വഴി .ദുരിതത്തിലായ കൈത്തറി തൊഴിലാളികളാണ് ഒടുവിൽ സമരവഴി സ്വീകരിച്ച് തെരുവിലിറങ്ങിയത്. സത്രീകളും പ്രായ ചെന്നവരും ഉൾപ്പെടെ നൂറുകണക്കിന് തൊഴിലാളികളാണ് കൈത്തറി തൊഴിലാളി യൂനിയൻ(എച്ച്.എം.എസ്)ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വടകര താലൂക്ക് ഓഫീസ് മാർച്ചും,ധർണ്ണയും നടത്തി.

മിനിമം വേതനം അനുവദിക്കുക,റിബേറ്റ് കുടിശ്ശിക വിതരണം ചെയ്യുക,കൈത്തറി തൊഴിലാളി പെൻഷൻ വർധിപ്പിക്കുക,ജി.എസ്.ടി ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം.എച്ച്.എം.എസ്.ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രൻ ധർണ്ണ ഉൽഘാടനം ചെയ്തു.

pic

ഏ.ടി.ശ്രീധരൻ അധ്യക്ഷത വഹിച്ചു.സി.ബാലൻ,സി.വി.ഗോവിന്ദൻ,കെ.കെ.കൃഷ്ണൻ,സി.കുമാരൻ,വി.കെ.കുമാരൻ എന്നിവർ പ്രസംഗിച്ചു.പടം:താലൂക്ക് ഓഫീസ് മാർച്ച് മനയത്ത് ചന്ദ്രൻ ഉൽഘാടനം ചെയ്യുന്നു

നാല് ലക്ഷത്തോളം വിദ്യാർത്ഥികൾ ഒരുമിക്കുന്നു പക്ഷിയ്ക്ക് കുടിനീർ പദ്ധതിയ്ക്ക് തുടക്കമായിനാല് ലക്ഷത്തോളം വിദ്യാർത്ഥികൾ ഒരുമിക്കുന്നു പക്ഷിയ്ക്ക് കുടിനീർ പദ്ധതിയ്ക്ക് തുടക്കമായി

കെട്ടിപ്പൊക്കിയ മതിലുകൾ നടന്ന് പോകാൻ ഇടമില്ലാതെ ദുരിതം പേറുകയാണ് ഇവിടെ കുറേ ജീവിതങ്ങൾകെട്ടിപ്പൊക്കിയ മതിലുകൾ നടന്ന് പോകാൻ ഇടമില്ലാതെ ദുരിതം പേറുകയാണ് ഇവിടെ കുറേ ജീവിതങ്ങൾ

English summary
Protest of Handloom workers at Taluk office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X