അരുത് ചങ്ങായി വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ സന്ദേശവുമായി കുട്ടി പോലീസ്

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: മയക്ക് മരുന്നിന്റെയും ലഹരി പദാർത്ഥങ്ങളുടെയും വിപത്തുകളെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാൻ റൂൂറൽ പൊലീസ് ആവിഷ്ക്കരിച്ച ഫ്ലാഷ് മോബ് . യാത്ര്ര തുടങ്ങി .നാദാപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ തെര ഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലാണ് പരിപാടി നടന്നു വരുന്നത് . വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂളിലെ 85 വിദ്യാർത്ഥികളാണ് അഭിനേതാക്കൾ.

കലോത്സവ നഗരിയിൽ അഞ്ചാംതവണയും അടുക്കളയില്‍ മാധവന്‍ നമ്പൂതിരി തന്നെ

നാദാപുരം ഡി വൈ എസ് പി വി കെ രാജു നൽകിയ ആശയത്തിന് വടക്കുമ്പാട് ഹൈസ്കൂളിലെ മുരളി കൃഷ്ണദാസ്, മുഹമ്മദ് എന്നിവരാണ് ഫ്ലാഷ് മോബിനുള്ള രംഗാവിഷ്ക്കാരം നൽകുന്നത്.

image

വാണിമേൽ ക്രസന്റിലെത്തിയ സംഘത്തിന്റെ അവതരണ പരിപാടിയുടെ ഉത്ഘാടനംപ്രിൻസിപ്പൽ എൻ കെ മൂസ്സ നിർവ്വഹിച്ചു. എച്ച് എം ഇൻ ചാർജ് ടി.പി അബ്ദുൽ കരിം നാദാപുരം സിഐ വി.കെ രാജേഷ് വളയ്എസ് ഐ ബിനു ലാൽ തുടങ്ങിയവർ സംസാരിച്ചു.

English summary
Junior cops with meaasge against drug addiction
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്