കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊതുകിനെ തുരത്താന്‍ കോഴിമതി

  • By ഭദ്ര
Google Oneindia Malayalam News

മനുഷ്യരക്തം മാത്രമല്ല മൃഗങ്ങളുടെ രക്തവും കൊതുകിന് പ്രിയപ്പെട്ടതാണ്. എന്നാല്‍ എല്ലാ രക്തവും പ്രിയപ്പെട്ടതല്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്. കൊതുകുകള്‍ ഒരിക്കലും കുടിക്കാത്ത രക്തവുമുണ്ട്.

മൃഗങ്ങളുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് കൊതുകുകള്‍ കുടിയ്ക്കാത്ത രക്തം കണ്ടെത്തിയത്. പശു, ആട്, കോഴി എന്നിങ്ങനെ വ്യത്യസ്ത രക്ത സാമ്പിളുകള്‍ ശേഖരിച്ച് നടത്തിയ പരീക്ഷണത്തില്‍ കോഴിയുടെ രക്തം മാത്രമാണ് കൊതുക് കുടിക്കാതിരുന്നത്.

chicken

കോഴിയും മനുഷ്യനും കൊതുകുള്ള റൂമില്‍ താമസിച്ചപ്പോഴും കൊതുകിന്റെ ശല്യം കുറവാണ് അനുഭവപ്പെട്ടത്. കോഴിയുടെ രക്തം മാത്രമല്ല മണവും കൊതുകിന് അലര്‍ജിയാണെന്ന് ഇതിലൂടെ കണ്ടെത്തുകയായിരുന്നു. സ്വീഡനിലെ അഗ്രികള്‍ച്ചര്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

English summary
It was clear that something about the chickens made them less attractive to mosquitoes. Was it their odor? asked Ignell. So he extracted chemicals from fur and feathers of farm animals.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X