ഇവിടെയാണോ പണം സൂക്ഷിക്കുന്നത്... എന്നാല്‍ നിങ്ങളെ ദാരിദ്ര്യം വിട്ടൊഴിയില്ല

  • Posted By: desk
Subscribe to Oneindia Malayalam

എത്ര സമ്പാദിച്ചാലും പണം കൈയ്യില്‍ നില്‍ക്കുന്നില്ലെന്ന പരാതിയുള്ളവരാണ് നമ്മളില്‍ ഏറെയും. എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നതല്ലേ. നമ്മുടെ സമ്പത്തും ഐശ്വര്യവും നിലനിര്‍ത്തുന്നതില്‍ വാസ്തുവിന് പങ്കുണ്ട് എന്നത്കൊണ്ട് തന്നെ. പണം സമ്പാദിച്ചത് കൊണ്ട് മാത്രം സമ്പത്ത് വര്‍ധിക്കില്ല. അത് എവിടെ സൂക്ഷിക്കുന്നത് എന്നിടത്തുമുണ്ട് കഥ.ചില ദിക്കുകളില്‍ സൂക്ഷിക്കുമ്പോള്‍ മാത്രമാണ് നമ്മുടെ സമ്പത്ത് കുമിഞ്ഞ് കൂടുന്നത്. ദിക്ക് മോശമായാല്‍ അത് ദാരിദ്ര്യത്തിലേക്ക് നയിക്കും.

നല്ലത്

നല്ലത്

വീടിന് കന്നിമൂലയിലോ പടിഞ്ഞാറ് ഭാഗത്ത് പണം സൂക്ഷിക്കുന്നത് ഗുണം ചെയ്യും. ഈ ഭാഗത്താണ് പണം വെക്കുന്ന അലമാര സൂക്ഷിക്കുന്നതെങ്കില്‍ അലമാര വടക്ക് ഭാഗത്തേക്ക് തുറക്കും വിധത്തില്‍ സൂക്ഷിക്കണം.

ഐശ്വര്യം വര്‍ധിക്കും

ഐശ്വര്യം വര്‍ധിക്കും

തെക്ക് ഭാഗത്ത് സൂക്ഷിക്കുന്നത് ദാരിദ്ര്യത്തെ തുരത്തുന്നതിന് സഹായിക്കും. ഐശ്വര്യം വര്‍ധിപ്പിക്കുന്നതിനും ഇത് ഏറെ ഗുണകരമാണ്.

തെക്ക് -പടിഞ്ഞാറ്

തെക്ക് -പടിഞ്ഞാറ്

കടകങ്ങള്‍ വീട്ടുന്നതിനും സാമ്പത്തിക ഉന്നമനത്തിനും ഇത് സഹായിക്കും.

ധനം വര്‍ധിക്കാന്‍

ധനം വര്‍ധിക്കാന്‍

സുഗന്ധ ദ്രവ്യങ്ങള്‍, ശ്രീയന്ത്രം, മൂലികാ വേരുകള്‍ എന്നിവ പണപ്പെട്ടിയില്‍ സൂക്ഷിക്കുന്നത് ധനവര്‍ധനവിന് സഹായിക്കും.

ദാരിദ്ര്യം ഇവിടെ

ദാരിദ്ര്യം ഇവിടെ

വടക്ക് കിഴക്ക് ഭാഗത്ത് പണം സൂക്ഷിക്കുന്നത് ദാരിദ്ര്യവും കടബാധ്യതയും വിട്ടൊഴിയില്ല. തെക്ക്-കിഴക്ക് ഭാഗത്താണെങ്കില്‍ മോഷണത്തിനും അനാവശ്യ ചെലവുകള്‍ക്കും കാരണമാകും.

വരുമാനം കുറയും

വരുമാനം കുറയും

വീടിന്‍റെ തെക്ക് കിഴക്ക് ഭാഗത്ത് പണം സൂക്ഷിക്കുന്നത് അനാവശ്യ ചെലവുകള്‍ക്ക് കാരണമാകും. ഇത് വരുമാനം കുറയുന്നതിനും കാരണമാകും.

English summary
astro money wealth and incom

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്