Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരുടെ ജീവിതം ഇനി പച്ചപിടിക്കും; ചെലവിട്ട പണത്തെക്കാളും ഇരട്ടി പണം തേടിയെത്തും

പുതുവർഷം മുതൽ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് മുന്നോട്ടുപോകുന്നവരാണ് നമ്മൾ. പല ​ഗ്രഹങ്ങളും രാശി മാറുകയും അത് പല രാശിക്കാരുടേയും ജീവിതത്തിൽ വളരെ നല്ല മാറ്റങ്ങൾ ഉണ്ടാക്കുകയും ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയുമൊക്കെ ചെയ്തിട്ടുണ്ട്.

ഇനിയും ജീവിത്തിൽ മാറ്റങ്ങൾ വരാത്ത രാശിക്കാരാരും ഭയപ്പെടേണ്ടതില്ല, സങ്കടവവും വേദനയും വേണ്ട..നിങ്ങളുടെ ജീവിതവും ഇതാ മാറാൻ പോവുന്നു. നിങ്ങളുടെ ജീവിത്തതിൽ നിങ്ങൾ പോലും പ്രതീക്ഷിക്കാത്ത ഭാ​ഗ്യങ്ങളാണ് വന്നുചേരാൻ കാത്തിരിക്കുന്നത്....

ഭാ​ഗ്യം കൊണ്ടുവരും ഫെബ്രുവരി....

ഭാ​ഗ്യം കൊണ്ടുവരും ഫെബ്രുവരി....

ഫെബ്രുവരി മാസം ചില രാശിക്കാർക്ക് വളരെ അനുകൂലം ആയിരിക്കും. ഈ മാസം ചില പ്രത്യേകമായ ഗ്രഹങ്ങൾ സംക്രമിക്കും. അതിന്റെ ഗുണം ഈ രാശിക്കാർക്ക് വന്നുചേരും. ഈ മാസം മുഴുവനും ഈ രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടായിരിക്കും. ഈ സമയത്ത് ഈ രാശിക്കാരുടെ ജീവിതത്തിൽ പുരോ​ഗതിയുണ്ടാവും. എല്ലാ മേഖലയിലും ഭാ​ഗ്യം വന്നുചേരും... ഭാഗ്യം ഒപ്പം ഉള്ളതുകൊണ്ട് തന്നെഎല്ലാ കാര്യവും നടക്കും. സാമ്പത്തികമായ നേട്ടം ലഭിക്കും. ധനം വന്നുചേരും. ഫെബ്രുവരിയിലെ ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

ആ​ഗ്രഹങ്ങളെല്ലാം നടക്കും....

ആ​ഗ്രഹങ്ങളെല്ലാം നടക്കും....

മേടം : മേടം രാശിക്കാർക്ക് ഫെബ്രുവരി മാസം വളരെ ​ഗുണകരമായ മാറ്റം ഉണ്ടാവും. എല്ലാ കാര്യങ്ങളും ആഗ്രഹം പോലെ നടക്കും. പണം സമ്പാദിക്കാനുള്ള പുതിയ അവസരങ്ങൾ വന്നുചേരും. എല്ലാ സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കപ്പെടും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടം മൂലം സാമ്പത്തിക സ്ഥിതി വളരെ ശക്തമാകും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഇവർക്ക് ഈ മാസം ഉണ്ടാകും. ഈ മാസം മേടം രാശിക്കാരുടെ അനുകൂല സ്ഥാനത്തായിരിക്കും സൂര്യൻ, ശുക്രൻ, ശനി എന്നിവ. അത് ഇവർക്ക് വളരെയധികം ഗുണം ചെയ്യും.

നിക്ഷേപിക്കാം....

നിക്ഷേപിക്കാം....


ഇടവം: ഫെബ്രുവരി മാസം ഇടവം രാശിക്കാര സംബന്ധിച്ച് വളരെ ​ഗുണങ്ങളും നേട്ടങ്ങളും ഉണ്ടാവുന്ന സമയമാണ്. പുതിയ വരുമാന സ്രോതസ്സുകൾ ഉണ്ടാകും. ഈ രാശിക്കാരെ തേടി പണം പലവഴി എത്തും. സാമ്പത്തികമായി ഒരു പ്രശ്നവും ഉണ്ടാവില്ല. വ്യവസായികൾക്ക് ലാഭം ഉണ്ടാകും. ഷെയർ മാർക്കറ്റിൽ നിന്നും ലാഭമുണ്ടാകാനുള്ള മികച്ച സമയമാണ്, എന്നാൽ ധൃതി അരുത്. ഫെബ്രുവരി 15 ന് ശേഷം നിക്ഷേപിച്ചാൽ മതി.

വരുമാനം കണ്ടെത്താൻ പുതിയവഴി....

വരുമാനം കണ്ടെത്താൻ പുതിയവഴി....


വൃശ്ചികം : ഏറ്റവും കൂടുതൽ ​ഗുണം വരാൻ പോകുന്ന രാശിക്കാർ വൃശ്ചിക രാശിക്കാരാണ്. ഫെബ്രുവരി മാസം വളരെ നല്ല കാര്യങ്ങളാണ് ഉണ്ടാകുക. ഈ രാശിക്കാർക്ക് ഫെബ്രുവരി 15 ന് ശേഷം ആയിരിക്കും നല്ല സമയം ആരംഭിക്കുന്നത്. ഈ കാലയളവിൽ ചന്ദ്ര രാശിയിൽ വ്യാഴത്തിന്റെ ശുഭഭാവം കാരണം ധനം തേടിയെത്തും. പുതിയ വരുമാന സ്രോതസ്സുകൾ ഈ രാശിക്കാർക്ക് ഉണ്ടാവും. സാമ്പത്തിക സ്ഥിതി പുരോ​ഗമിക്കും...

ജാതകത്തിൽ തെളിഞ്ഞു കാണാം ഭാ​ഗ്യം.....

ജാതകത്തിൽ തെളിഞ്ഞു കാണാം ഭാ​ഗ്യം.....

ധനു: ധനു രാശിക്കാരുടെ ജാതകത്തിൽ പതിനൊന്നാം ഭാവത്തിലുള്ള കേതുവിന്റെ സാന്നിധ്യം ഉണ്ട്. അതുകൊണ്ട് തന്നെ നല്ല മാറ്റങ്ങളാണ് ഈ രാശിക്കാർക്ക് സംഭവിക്കാൻ പോകുന്നത്. കടങ്ങൾ എല്ലാം ഈ സമയത്ത് തീർക്കാൻ സാധിക്കും. സാമ്പത്ത് വർധിക്കും. വരുമാനത്തിലും വർധനവ് ഉണ്ടാകും. ബിസിനസിൽ പ്രവേശിക്കാൻ പറ്റിയ സമയമാണ്. ശ്രദ്ധിച്ചാൽ ലാഭം ഉണ്ടാക്കാൻ സാധിക്കും.....

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+