ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Be a law unto oneself

    • ക്രിയ Verb

      • തോന്നിയതുപോലെ ചെയ്യുക
  2. Brother in law

    • നാമം Noun

      • ഭര്‍ത്താവിന്റെയോ ഭാര്യയുടേയോ സഹോദരന്‍
      • അളിയന്‍
      • ഭാര്യാസഹോദരന്‍
      • ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിന്‍റെ സഹോദരന്‍

    Brush oneself down

    • ഉപവാക്യ ക്രിയPhrasal verb

      • ബ്രഷ്‌ ചെയ്‌ത്‌ വൃത്തിയാക്കുക

    Above oneself

    • ക്രിയ Verb

      • അമിതമായി ആഹ്ലാദിക്കുക

    Acquit oneself well

    • ക്രിയ Verb

      • ചുമതല കൃത്യമായി നിര്‍വ്വഹിക്കുക

    Address oneself to

    • ക്രിയ Verb

      • ഒരു പ്രശ്‌നത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധകേന്ദ്രീകരിക്കുക

    Be unsure of oneself

    • ക്രിയ Verb

      • ആത്മവിശ്വാസമില്ലാതിരിക്കുക

    Behave oneself

    • ക്രിയ Verb

      • നന്നായി പെരുമാറുക

Articles related to "Be a law unto oneself"