ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Flood light
-
നാമം Noun
- തീക്ഷ്‌ണപ്രകാശമുള്ള കൃത്രിമദീപം
-
ക്രിയ Verb
- നാടകീയമായവതരിപ്പിക്കുക
-
-
Flood
-
- പ്രവാഹം
- വെള്ളപ്പൊക്കം
Flash flood
-
നാമം Noun
- പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം
Flood
-
നാമം Noun
- ബാഹുല്യം
- വെള്ളപ്പൊക്കം
- വേലിയേറ്റം
- ആധിക്യം
- ധാര
- ജലപ്രളയം
- സ്രോതസ്സ്
- പ്രളയം
- പെരുവെള്ളം
Flood gate
-
നാമം Noun
- ചീര്‍പ്പ്
- ജലനിര്‍ഗമം
Flood of tears
-
നാമം Noun
- കണ്ണീര്‍പ്രളയം
- ബാഷ്‌പവര്‍ഷം
- അശ്രുപാതം
Flood out
-
ഉപവാക്യ ക്രിയPhrasal verb
- പ്രളയം കാരണം ആളുകളെ വീടു വിട്ടു പോകാന്‍ നിര്‍ബന്ധിക്കുക
Flood
-
ക്രിയ Verb
- പ്രവഹിക്കുക
- കവിഞ്ഞൊഴുകുക
- അടിച്ചു കയറ്റുക
- നിറയുക
- വെള്ളം നിറയ്‌ക്കുക
- ധാരാളമായി വരുക
- നിറഞ്ഞു തുളുമ്പുക
- വെള്ളം തുറന്നുവിടുക
- വെള്ളം പെരുകുക
-












Click it and Unblock the Notifications