ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Run
-
നാമം Noun
- സ്വഭാവം
- ആധിപത്യം
- ഗതി
- മാര്‍ഗ്ഗം
- മറ
- പരമ്പര
- ആട്ടുകല്ല്
- ആവശ്യം
- ഓട്ടം
- വേലി
- റണ്‍ നടത്തിപ്പ്
- ഒളിഞ്ഞോട്ടം
- ഉല്ലാസ സഞ്ചാരം
- നീക്കം
- റണ്‍സ്
-
ക്രിയ Verb
- തുരത്തുക
- ചുറ്റുക
- എത്തുക
- തുടരുക
- കൈകാര്യം ചെയ്യുക
- അലിയുക
- നടത്തുക
- അവസാനിക്കുക
- വ്യാപിക്കുക
- തള്ളുക
- വിഹരിക്കുക
- അലട്ടുക
- ഒലിക്കുക
- ഉരുളുക
- പ്രവര്‍ത്തിക്കുക
- ചരിയുക
- പോവുക
- പരക്കുക
- ചലിക്കുക
- ഓടുക
- തിരിയുക
- തരണം ചെയ്യുക
- ഓടി രക്ഷപ്പെടുക
- അയയ്‌ക്കുക
- കടന്നുപോവുക
- സവാരിചെയ്യുക
- പലായനം ചെയ്യുക
- അപേക്ഷകനായിരിക്കുക
- തിരഞെടുപ്പില്‍ മത്സരിക്കുക
- കൊണ്ടുപോവുക
- പായിക്കുക
-
-
In the long run
-
- ഭാവിയില്‍
Hit and run
-
വിശേഷണം Adjective
- അപകടം ഉണ്ടാക്കിയശേഷം ഓടി രക്ഷപ്പെടുക
At a run
-
ക്രിയ Verb
- ഓടിക്കൊണ്ടിരിക്കുക
Come down with a run
-
ക്രിയ Verb
- പെട്ടന്നു വീഴുക
Give me the run of your books
-
ക്രിയ Verb
- പുസ്‌തകങ്ങള്‍ യഥേഷ്‌ടം ഉപയോഗിക്കാന്‍ അനവുദിക്കുക
Have a run for ones money
-
ക്രിയ Verb
- ചിലവാക്കിയ കാശിനു തക്കവിനോദം നേടുക
Hit and run
-
ക്രിയ Verb
- പ്രഹരിച്ചിട്ട് ഓടിക്കളയുക
- പ്രഹരിച്ചിട്ട് ഓടിക്കളയുക
-












Click it and Unblock the Notifications