കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ 32 കുട്ടികളെ അമേരിക്കയിലേക്ക് കടത്താന്‍ ശ്രമം: വ്യാജ ദമ്പതിമാരുടെ ആപ്പീസു പൂട്ടി

  • By Siniya
Google Oneindia Malayalam News

ബെംഗളൂരു: വ്യാജ രേഖ ചമച്ച് 32 കുട്ടികളെ കടത്താന്‍ ശ്രമിച്ച തട്ടിപ്പ 16 അംഗ തട്ടിപ്പ് ദമ്പതിമാരെ പോലീസ് അറസ്റ്റു ചെയ്തു. ബെംഗളുരു നഗരത്തില്‍ വിവിധ സ്ഥലങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിത്. മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മനുഷ്യ കടത്ത് സംഘത്തിന്റെ പദ്ധതിയാണ് പോലീസ് കൈയോടെ പിടികൂടിയത്.

പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തെ നീണ്ട അന്വേഷണത്തിന് ഒടുവിലായിരുന്നു അറസ്റ്റ്. കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിയ വരികയാണ് പോലീസ്. അവയവ കടത്തിനാണോ ലൈംഗിക ദുരുപയോഗത്തിനാണോ കടത്തുന്നതെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

കുട്ടികളെ കടത്താന്‍ ശ്രമം

കുട്ടികളെ കടത്താന്‍ ശ്രമം

ബെംഗളുരുവില്‍ നിന്ന് 32 കുട്ടികലെ അമേരിക്കയിലേക്ക കടത്തുന്നതിനിടെ പോലീസ് പിടികൂടി. 16 അംഗ ദമ്പതിമാര്‍ ചമഞ്ഞ് കുട്ടികളെ കടത്താനായിരുന്നു ശ്രമം.

മാതാപിതാക്കള്‍ ചമഞ്ഞ്

മാതാപിതാക്കള്‍ ചമഞ്ഞ്

32 കുട്ടികളുടെ മാതാപിതാക്കളെന്ന വ്യജേനെയാണ് കുട്ടികളെ കടത്താന്‍ ശ്രമിച്ചത്. കുട്ടികളുമായി അമേരിക്കയില്‍ എത്തിയ ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചു വരാനായിരുന്നു ഇവരുടെ പരിപാടി.

പോലീസ് കൈയോടെ പിടിച്ചു

പോലീസ് കൈയോടെ പിടിച്ചു

വ്യാജരേഖയുണ്ടാക്കി കുട്ടികളെ കടത്താന്‍ ശ്രമിക്കുന്നതിനിടെ പ്രതികളെ പോലീസ് കൈയോടെ പിടികൂടി. മൂന്നു സ്ത്രീകള്‍ ഉല്‍പ്പെടുന്ന മനുഷ്യ കടത്തു സംഘത്തിന്റെ പദ്ധതിയെയാണ് പോലീസ് പൊളിച്ചത്.

വ്യാജ രേഖ ഉണ്ടാക്കിയത്

വ്യാജ രേഖ ഉണ്ടാക്കിയത്

കുട്ടികളുടെ മാതാപിതാക്കളെന്ന് വ്യാജേനെ നേരത്തെ തന്നെ ഇവര്‍ രേഖകള്‍ ഉണ്ടാക്കിയിരുന്നു. കുട്ടികളെ കടത്താനായി സംഘം അമേരിക്കന്‍ വിസയും തരപ്പെടുത്തിയിരുന്നു.

രഹസ്യ വിവരം

രഹസ്യ വിവരം

പോലീസിന് ലഭിച്ചസ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നഗരത്തില്‍ വിവിധയിടങ്ങളില്‍ പരിശോധന നടത്തിയത്. ഒരു വര്‍ഷത്തെ അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ പിടികൂടിയത്.

കുട്ടികളെ കടത്താന്‍ ശ്രമിച്ചത്

കുട്ടികളെ കടത്താന്‍ ശ്രമിച്ചത്

അമേരിക്കയിലെ ചില കുടിയേറ്റക്കാര്‍ക്കു വേണ്ടിയാണ് കുട്ടികളെ കടത്താന്‍ ശ്രമിച്ചത്. പ്രതാവ് സിംഗ് എന്ന 44 കാരനാണ് മനുഷ്യ കടത്ത് സംഘത്തിന്റെ തലവന്‍.

കൂടുതല്‍ അന്വേഷണം

കൂടുതല്‍ അന്വേഷണം

കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിയ വരികയാണ് പോലീസ്. അവയവ കടത്തിനാണോ ലൈംഗിക ദുരുപയോഗത്തിനാണോ കടത്തുന്നതെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

കടത്തിയത് ഒട്ടേറെ കുട്ടികളെ

കടത്തിയത് ഒട്ടേറെ കുട്ടികളെ

ദമ്പതിമാര്‍ ചമഞ്ഞ് ഇവര്‍ ഒട്ടേറെ തവണ അമേരിക്ക സന്ദര്‍ശിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ നിരവധി കുട്ടികളെ കടത്തിയതുമായി ബന്ധപ്പെട്ടിട്ടുള്ള വിവരം പോലീസിന് ലഭിതച്ചിട്ടുണ്ട്.

 അമേരിക്കന്‍ എംബസി

അമേരിക്കന്‍ എംബസി

കുട്ടികളെ കടത്തുന്നതാമായി ബന്ധപ്പെട്ടിട്ടുള്ള അന്വേഷണത്തിനായി പോലീസിനോട് അമേരിക്കന്‍ എംബസി സഹകരിക്കുമെന്ന് അറിയിച്ചു.

English summary
16-member gang held for smuggling 32 kids to US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X