399 രൂപയ്ക്ക് 70 ജിബി 4ജി ഡാറ്റാപ്ലാനുമായി ടെലികോം കമ്പനികള്‍ ; എയര്‍ടെല്‍, ജിയോ ,ഐഡിയ, വോഡോഫോണ്‍

  • Posted By:
Subscribe to Oneindia Malayalam

മികച്ച കോമ്പോ പാക്കുകള്‍ നല്‍കുന്നതിനുള്ള മത്സരമാണ് ഇന്ത്യന്‍ ടെലികോം വിപണിയില്‍ നടന്നുകൊണ്ടിരിക്കുന്നത്.

അച്ഛന്റെയല്ലേ മോന്‍... മോശമാക്കുമോ? അര്‍ജുന്‍ ടെണ്ടുക്കര്‍ കസറി, മുംബൈ മിന്നി

എയര്‍ടെല്‍ Airtel, ജിയോ, ഐഡിയ, വോഡാഫോണ്‍ തുടങ്ങിയ സേവനദാതാക്കള്‍ പുതിയ 4ജി കോമ്പോ പാക്കുകളും ഓഫറുകളായി രംഗത്തു വന്നു കൊണ്ടിരിക്കുകയാണ്. മികച്ച 4ജി കോമ്പോ സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്‍കാനുള്ള മത്സരത്തോടെയാണ് കുറഞ്ഞ നിരക്കില്‍ ഉപയോക്താക്കളിലെത്തിക്കുന്നത്. ഉത്സവകാല ഓഫറുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടെലികോം കമ്പനികള്‍ ഈ ക്രിസ്മസിന് മികച്ച ഓഫറുകളുമായാണ് എത്തിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ കരസ്ഥമാക്കാനുള്ള സേവനങ്ങളെ കുറിച്ച് വേഗത്തില്‍ അറിയാന്‍ വണ്‍ ഇന്ത്യ Oneindia Coupons കൂപ്പണ്‍ വഴി റീച്ചാര്‍ജ് ചെയ്യൂ.

എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കായുള്ള മികച്ച ഓഫറുകള്‍

എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കായുള്ള മികച്ച ഓഫറുകള്‍

448 രൂപയ്ക്ക് 70 ദിവസം വാലിഡിറ്റിയുള്ള പ്ലാന്‍. അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്.ടി.ഡി കോളുകളും ഫ്രീ റോമിംഗും ദിവസേന 1 ജിബി ഡാറ്റയും പുറമെ 100 ലോക്കല്‍/നാഷണല്‍ എസ്എം.എസുകളും.

ജിയോ ഉപഭോക്താക്കള്‍ക്കായുള്ള മികച്ച ഓഫറുകള്‍

ജിയോ ഉപഭോക്താക്കള്‍ക്കായുള്ള മികച്ച ഓഫറുകള്‍

Jio 399 രൂപ റിചാര്‍ജ് ചെയ്ത് നേടൂ 70 ദിവസത്തെ വാലിഡിറ്റിയോട് കൂടിയ കോമ്പോ പാക്ക്. അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്.ടി.ഡി കോളുകള്‍, സൗജന്യ റോമിംഗ്, ദിവസേന 1 ജീബി ഡാറ്റ എന്നിവയും നേടൂ.

ഐഡിയ ഉപഭോക്താക്കള്‍ക്കായുള്ള മികച്ച ഓഫറുകള്‍

ഐഡിയ ഉപഭോക്താക്കള്‍ക്കായുള്ള മികച്ച ഓഫറുകള്‍

449 രൂപ റിചാര്‍ജ് ചെയ്ത് നേടൂ 70 ദിവസത്തെ വാലിഡിറ്റിയോട് കൂടിയ കോമ്പോ പാക്ക്. അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്.ടി.ഡി കോളുകള്‍, സൗജന്യ റോമിംഗ്, ദിവസേന 1ജീബി, 3ജി , 100 എസ്എംസ്എസ് എന്നിവയും നേടു.

വോഡാഫോണ്‍ ഉപഭോക്താക്കള്‍ക്കായുള്ള മികച്ച ഓഫറുകള്‍

വോഡാഫോണ്‍ ഉപഭോക്താക്കള്‍ക്കായുള്ള മികച്ച ഓഫറുകള്‍

458 രൂപയുടെ വോഡഫോണ്‍ ഓഫറില്‍ 70 ദിവസത്തെ വാലിഡിറ്റിയോട് കൂടിയ കോമ്പോ പാക്കാണ് ലഭിക്കുക. അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്.ടി.ഡി കോളുകള്‍ക്ക് പുറമേ സൗജന്യ റോമിംഗ്, ദിവസേന 1ജിബി, 3ജി , 100 എസ്എംസ്എസ് എന്നിവയും നേടു. ആഴ്ചയില്‍ 1000 സൗജന്യ മിനിറ്റുകളും പ്രതിദിനം 250 മിനിറ്റ് സൗജന്യ കോളുകളുമാണ് ലഭിക്കുക

മുകളില്‍പ്പറഞ്ഞ ഓഫറുകള്‍ പരിമിത കാലത്തേയ്ക്ക് മാത്രമാണ് ലഭിക്കുക. അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും 4ജി ഇന്‍റര്‍നെറ്റും ലഭിക്കുന്നതിന് ഇപ്പോള്‍ തന്നെ വണ്‍ ഇന്ത്യRecharge Oneindia യില്‍ നിന്ന് റീചാര്‍ജ് ചെയ്യൂ.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
70GB 4G Data Plan At Rs.399* For Airtel, Jio, Idea & Vodafone Customers

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്