ആമസോണ്‍ ദീപാവലി ഓഫറുകള്‍ പ്രഖ്യാപിച്ചു, കലക്കന്‍ ഓഫറുകള്‍, ഇവയാണ് പ്രധാന ഡീലുകള്‍..

  • Written By:
Subscribe to Oneindia Malayalam

ദീപാവലിയോടനുബന്ധിച്ച് മികച്ച ഓഫറുകള്‍ നല്‍കാന്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് കമ്പനികളും ടെലികോം കമ്പനികളും മത്സരിക്കുകയാണ്. ഏതു വിധേനയും ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്തുകയാണ് ലക്ഷ്യം.

നോണ്‍ റസിഡന്റ് ഇന്ത്യക്കാര്‍ ആധാര്‍ കാര്‍ഡ് മറ്റു രേഖകളുമായി ബന്ധിപ്പിക്കണോ..? ഉത്തരം ഇതാ...

എസ്ബിഐ ഉപഭോക്താക്കള്‍ക്ക് പുതിയ ചെക്ക്ബുക്കിന് ഇനിയും അപേക്ഷിക്കാം, സമയം നീട്ടി

ആമസോണ്‍ ദീപാവലിക്ക് മികച്ച ഓഫറുകളുമായി എത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇപ്പോള്‍ ദീപാവലി സ്‌പെഷ്യല്‍ ഓഫറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും കമ്പനി പുറത്തു വിട്ടിരിക്കുകയാണ്. ഓഫറിനെക്കുറിച്ച് കൂടുതല്‍ അറിയാം...

എന്നു മുതല്‍

എന്നു മുതല്‍

ഒക്ടോബര്‍ 14 മുതല്‍ 17 വരെയാണ് ആമസോണിന്റെ ദീപാവലി സ്‌പെഷ്യല്‍ വില്‍പന. ആമസോണിന്റെ എതിരാളിയായ ഫ്‌ളിപ്കാര്‍ട്ടും ഇതേ സമയത്ത് ദീപാവലി ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്മാര്‍ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടെലിവിഷന്‍ സെറ്റുകള്‍, ഹെഡ്‌സെറ്റ്, സ്പീക്കര്‍ എന്നിവയ്‌ക്കെല്ലാം ഓഫറുണ്ട്.

ഗോള്‍ഡന്‍ ഔവര്‍

ഗോള്‍ഡന്‍ ഔവര്‍

ഓഫര്‍ നല്‍കുന്ന ദിവസങ്ങള്‍ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 12 മണി വരെ ഗോള്‍ഡന്‍ ഔവര്‍ എന്ന പേരില്‍ പ്രത്യേക ഓഫര്‍ വേറെയുമുണ്ട്. ഈ സമയത്ത് 499 രൂപയില്‍ താഴെയുള്ള ഡീലുകള്‍ ഉണ്ടാകും. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്കും പ്രത്യേകം ഓഫറുണ്ട്.

മൊബൈല്‍ ഫോണ്‍

മൊബൈല്‍ ഫോണ്‍

ആമസോണിന്റെ ദീപാവലി ഓഫറില്‍ മൊെൈബല്‍ ആക്‌സസറികള്‍ക്ക് 50 ശതമാനം ഓഫറാണ് ഉള്ളത്. മൊബൈല്‍ ഫോണുകള്‍ക്ക് 40 ശതമാനം വരെയും ഓഫറുണ്ട്. പവര്‍ ബാങ്കിന് 60 ശതമാനം ആണ് ഓഫര്‍. മൊബൈല്‍ കവറുകള്‍ക്ക് 80 ശതമാനം വരെ ഓഫറുണ്ട്.

ടെലിവിഷന്‍, ലാപ്‌ടോപ്പ്

ടെലിവിഷന്‍, ലാപ്‌ടോപ്പ്

ടെലിവിഷന്‍ സെറ്റുകള്‍ക്ക് ആമസോണിന്റെ ദീപാവലി ഓഫറില്‍ 40 ശതമാനം വരെ ഓഫറുണ്ട്. ലാപ്‌ടോപ്പുകള്‍ക്കും ഓഫറുണ്ട്. സ്റ്റോറേജ് ഡിവൈസുകളും 50 ശതമാനം വരെ ഓഫര്‍ നിരക്കില്‍ ലഭിക്കും. ആമസോണ്‍ ബേസിക് പ്രൊഡക്റ്റുകള്‍ 60 ശതമാനം വരെ ഓഫറില്‍ ലഭിക്കും.

 ബ്രാന്‍ഡുകള്‍

ബ്രാന്‍ഡുകള്‍

ഷവോമി, ലെനോവോ, ആപ്പിള്‍, സാംസങ്ങ്, എല്‍ജി, എച്ച്പി, ടൈറ്റാന്‍, ഫാസ്റ്റ്ട്രാക്ക് എന്നീ മുന്‍നിര ബ്രാന്‍ഡുകളെല്ലാം ആമസോണിന്റെ ദീപാവലി മേളയില്‍ മികച്ച ഓഫറുകള്‍ നല്‍കുന്നുണ്ട്.

English summary
Amazon Diwali Sale Dates Announced; Discounts on Mobile Phones, TVs, Laptops, and More

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്