കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടി തീരുമാനങ്ങള്‍; സ്വര്‍ണ്ണത്തിന് 3 ശതമാനം നികുതി,500 രൂപയ്ക്ക് മുകളിലുള്ള ചെരുപ്പിന് 18 ശതമാനം

ചരക്ക് സേവന നികുതി നിശ്ചയിച്ചു. ധനമന്ത്രി അരുണ്‍ ജെറ്റ്‌ലിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. സ്വര്‍ണത്തിന് മൂന്ന് ശതമാനം നികുതി ഏര്‍പ്പെടുത്തി.

  • By Akhila
Google Oneindia Malayalam News

ദില്ലി: ചരക്ക് സേവന നികുതി നിശ്ചയിച്ചു. ധനമന്ത്രി അരുണ്‍ ജെറ്റ്‌ലിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. സ്വര്‍ണത്തിന് മൂന്ന് ശതമാനം നികുതി ഏര്‍പ്പെടുത്തി. കോട്ടണ്‍ തുണിത്തരങ്ങള്‍ക്കും കാര്‍ഷിക സാമഗ്രികള്‍ക്കും 5 ശതമാനം നികുതി ഏര്‍പ്പെടുത്തി, 500 രൂപ മുകളിലുള്ള ചെരുപ്പിന് 18 ശതമാനം നികുതി ഏര്‍പ്പെടുത്തി.

ബീഡിക്കും സിഗററ്റിനും 28 ശതമാനം നികുതി ഈടാക്കും. ബിഡി ഇലയ്ക്ക് 18 ശതമാനം നികുതി ഈടാക്കും. ബിസ്‌ക്കറ്റിന് 11 ശതമാനം നികുതി ഏര്‍പ്പെടുത്തും. 300 കോടി രൂപ കേരളത്തിന് അധിക വരുമാനം ലഭിക്കുമെന്ന് യോഗത്തിന് ശേഷം ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

gst-meet

നേരത്തെ ശ്രീനഗറില്‍ ചേര്‍ന്ന പതിനാലാമത് കൗണ്‍സില്‍ യോഗത്തില്‍ ആയിരത്തിലധികം ഉത്പന്നങ്ങളുടെയും അഞ്ഞൂറോളം സേവനങ്ങളുടെയും നികുതിനിരക്കുകള്‍ തീരുമാനിച്ചിരുന്നു.

English summary
GST rates: Footwear below Rs 500 in 5% slab; gold 3%
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X