സംസ്ഥാനത്ത് വിറച്ച് പനി, ചികിത്സ തേടിയെത്തിയത് 22,896 പേര്‍, ഏഴു മരണം, 711 പേര്‍ക്ക് ഡെങ്കിപ്പനി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയും പടര്‍ന്നുപിടിക്കുന്നു. പനി ബാധിച്ച് ഇന്ന് സംസ്ഥാനത്ത് ഏഴു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. 711 പേര്‍ക്ക് ഡെങ്കിപനി സ്ഥിരീകരിച്ചു. 9 പേര്‍ക്ക് എച്ച് വണ്‍എന്‍വണ്‍. 22, 896 സംസ്ഥാനത്ത് ചികിത്സ തേടിയെത്തിയത്.

 chikungunya

എല്ലാ ജില്‌ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോണിറ്ററിങ് സംവിധാനം തുടങ്ങുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ.

English summary
Kerala in the grip of viral fever.
Please Wait while comments are loading...