എംഎസ്എഫ് നിറക്കൂട്ട്: വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി

  • Posted By:
Subscribe to Oneindia Malayalam

കാഞ്ഞങ്ങാട്: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവര്‍ലാല്‍ നെഹ്‌റുവിന്റെ 128-ാം ജന്മദിനത്തിന്റെ ഭാഗമായി ശിശുദിനത്തോദനുബന്ധിച്ച് എം എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ തല ചിത്രരചനാ മത്സരം നിറക്കൂട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി.

nirakuttu

'ഉത്തപ്പയുടെ' സൗരാഷ്ട്രയെ കേരളം 310 റൺസിന് തോൽപ്പിച്ചു.. കേരളത്തിന് രഞ്ജിയിൽ ക്വാർട്ടർ പ്രതീക്ഷകൾ!!

ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മത്സരങ്ങളില്‍ പങ്കെടുത്തു. പരിപാടി മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി ഉല്‍ഘാടനം ചെയ്തു. എം എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി അധ്യകഷതവഹിച്ചു ടിവി കുഞ്ഞബ്ദുള്ള സ്വാഗതം പറഞ്ഞു എം എസ് എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഹാഷിം ബംബ്രാണി മുഖ്യാതിഥിയായി

nirakutu

എം പി ജാഫര്‍,ഒണ്‍ഫോര്‍ അബ്ദുല്‍ റഹിമാന്‍, ജാബിര്‍ തങ്കയം , ഖാദര്‍ ആലൂര്‍,റമീസ് ആറങ്ങാടി, തശ്രീഫ അബ്ദുല്ല,സാദിഖുല്‍ അമീന്‍,റംഷീദ് തോയമ്മല്‍,ഇജാസ്, ഇഖ്ബാല്‍ വെള്ളിക്കോത്ത്, പി വി ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
msf 'nirakuttu'; a new experience to students

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്