വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ എൻഎസ്എസ് കാർഷിക സെമിനാർ നടത്തി

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി:വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ കാർഷിക സെമിനാർ നടത്തി.

ആകാശത്തിനു മുകളിൽ ആഢംബരത്തിന്റെ അവസാനവാക്ക്; കുറേ സുന്ദരികളും, വിമാനത്തിന്റെ വാടക മാത്രം ചോദിക്കരുത്

local123


കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് സി.പി.സജിത അദ്ധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ കെ.രാജു ക്ലാസ് എടുത്തു. പ്രിൻസിപ്പാൾ കെ.പി.സുരേഷ്, പ്രോ ഗ്രാം ഓഫീസർ ഇ.വി.റഹിം തുടങ്ങിയവർ സംസാരിച്ചു.
English summary
NSS conducted agricultural seminar

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്