കാല്‍ കോടി രൂപ ചിലവിൽ സര്‍ക്കാര്‍ വിദ്യാലയത്തില്‍ ഒരു സ്മാർട്ട് ക്ലാസ് റൂം

  • Posted By:
Subscribe to Oneindia Malayalam

വടകര: കാല്‍ കോടി രൂപയോളം ചിലവിൽ സര്‍ക്കാര്‍ വിദ്യാലയത്തില്‍ ഒരു സ്മാർട്ട് ക്ലാസ് റൂം തയ്യാറായി. 

അന്‍വര്‍ എംഎല്‍എയുടെ കൈയേറ്റം; 24ന് കലക്റ്ററേറ്റിനു മുന്നില്‍ കോണ്‍ഗ്രസ് ദിനരാത്ര സമരം

വടകര നഗരസഭ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ 24 ലക്ഷം രൂപ ചിലവിൽ പുത്തൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിച്ച സ്മാർട്ട് ക്ലാസ് റൂം ഉൽഘാടനവും ,പട്ടിക ജാതി വിഭാഗം വിദ്യാർത്ഥികൾക്കുള്ള ലാപ് ടോപ് വിതരണവും സി.കെ.നാണു.എം.എൽ.എ നിർവ്വഹിച്ചു.

smartclassroom

നഗരസഭാ ചെയർമാൻ കെ.ശ്രീധരൻ അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ നിർവ്വഹണ ഓഫീസർ എം.ഗ്രീഷ്മ,വി.ഗോപാലൻ, ഇ.അരവിന്ദാക്ഷൻ,പി.സഫിയ,റീനാ ജയരാജ്,കെ.പി.ബിന്ദു,പി.അശോകൻ,ടി.കേളു,കെ.കെ.രാജീവൻ,പി.കെ.സിന്ധു,എൻ.പി.എം.നഫ്‌സൽ,കടത്തനാട് ബാലകൃഷ്ണൻ,പി.സോമശേഖരൻ,സദാനന്ദൻ മണിയോത്ത്,പി.സലിൽ,സി.സുരേഷ് കുമാർ,എടയത്ത്  ശ്രീധരൻ,കെ.സി.പവിത്രൻ,രമേശൻ,നഗരസഭാ സെക്രട്ടറി കെ.യു.ബിനി എന്നിവർ പ്രസംഗിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Smart class room in School for rupees 25 lakhs

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്