രഹസ്യവിവരങ്ങള്‍ ചോര്‍ത്തി, തച്ചങ്കരിക്കെതിരെ സെന്‍കുമാര്‍ രംഗത്ത്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: എഡിജിപി ടോമിന്‍ തച്ചങ്കരി രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി എന്ന് ആരോപിച്ച് ഡിജിപിടിപി സെന്‍കുമാര്‍ രംഗത്ത്. ആഭ്യന്തരമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് തച്ചങ്കരി പോലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയതായി സെന്‍കുമാര്‍ ആരോപിക്കുന്നത്.

 tpsenkumar

അതേസമയം തച്ചങ്കരിയെ കൈയേറ്റം നല്‍കിയെന്ന പരാതിയിലും വിശദീകരണം നല്‍കി. എന്നാല്‍ ആരോപണം സെന്‍കുമാര്‍ നിഷേധിച്ചു. തച്ചങ്കരിക്ക് താക്കീദ് നല്‍കുക മാത്രമാണ് ചെയ്തത്. കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. തച്ചങ്കരിയുടെ പരാതിയെ തുടര്‍ന്നാണ് സെന്‍കുമാറിനോട് സര്‍ക്കാര്‍ വിശദീകരണം തേടിയത്.

English summary
TP Senkumar allegation Thachankary.
Please Wait while comments are loading...