ഖുര്‍ ആന്‍ പാരായണ മത്സരം അന്തിമ ഘട്ടത്തിലേക്ക് വിജയ പ്രതീക്ഷകളുമായി മത്സരാര്‍ത്ഥികള്‍

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ലോകത്ത് ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ള ദുബായ് ഇന്റര്‍നാഷണല്‍ ഹോളിഖുര്‍ആന്‍ പാരായണ മത്സരം അന്തിമഘടത്തിലേക്ക് നീങ്ങി.

quran06-12062017moumounisalifouissakabenin

പത്ത് ദിവസത്തിലധികമായി ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരം നേരില്‍ കാണാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്.

quran08-12062017jabirhussainchettiyarthody-india

രാത്രി 10 മണിക്ക് ആരംഭിക്കുന്ന മത്സരം രാത്രി 12.30 വരെ നീളും. അവസാന റൗണ്ടില്‍ എത്തിയ 10 ഓളം മത്സരാര്‍ത്ഥികളില്‍ നിന്നും വിജയിയെ കണ്ടെത്തും.

quran12-12062017

വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് എത്തിയ മത്സരാത്ഥികളില്‍ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയും മാറ്റുരച്ചിരുന്നു.

quran19-12062017

സൗദി, ബാംഗ്ലാദേശ്, ഇന്തോനേഷ്യ, ഡന്‍മാര്‍ക്ക്, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥികളുടെ ഖുര്‍ആന്‍ പാരായണം കാണികളില്‍ ്ഏറെ പ്രശംസ നേടി.

English summary
Dubai International Holy Quran Competition at Final stage
Please Wait while comments are loading...