ഈ നാളുകാർക്ക് പണമുണ്ടാക്കാൻ പുതിയ വഴി, . പല ആഗ്രഹങ്ങളും സാധിച്ചെടുക്കും, ഇന്നത്തെ നാൾഫലം
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ധനാഗമമാര്‍ഗ്ഗങ്ങള്‍ തെളിഞ്ഞുവരും. പ്രണയകാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനവസരം. സന്താനങ്ങളുടെ കാര്യത്തില്‍ സമാധാനം കൈവരും. ഗൃഹനിര്‍മ്മാണ കാര്യങ്ങള്‍ അനുകൂലമാവും. വിവാഹ കാര്യങ്ങള്‍ക്കായി ശ്രമിക്കും.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - പല കാര്യങ്ങളും ആദ്യം പ്രയാസകരമായി അനുഭവപ്പെടും. ദാമ്പത്യജീവിതത്തിലെ ക്രമക്കേടുകള്‍ പരിഹരിക്കപ്പെടും. ഗുരുസ്ഥാനീയര്‍ക്ക് അപ്രീതി ഉണ്ടാകാതെ ശ്രദ്ധിക്കണം. പല ആഗ്രഹങ്ങളും സാധിച്ചെടുക്കാനാവും. ആരോഗ്യസ്ഥിതി നിസ്സാരമായി കാണരുത്.
മിഥുനക്കൂറ് (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) - ജീവിതത്തിനു വഴിത്തിരിവുണ്ടാവുന്ന കര്മമേഖലയില് ഏര്‍പ്പെടും. കഴിവുള്ളവര്‍ക്ക് വേണ്ടവിധം പ്രോത്സാഹനം നല്‍കാനാവും. സാമ്പത്തികസഹായം ലഭിക്കാന്‍ കാലം അനുകൂലമാണ്.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം) - മാന്യമായ പെരുമാറ്റരീതി അവലംബിക്കുന്നത് അനിഷ്ടങ്ങളെ അതിജീവിക്കുന്നതിന് സഹായകമാവും. വീട്ടില്‍ അതിഥികള്‍ക്കു സാധ്യതയുണ്ട്. സുഹൃത്തുക്കളെ അത്യാവശ്യഘട്ടത്തില്‍ സഹായിക്കാനാവും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4) - ശുഭാപ്തി വിശ്വാസത്താല്‍ കാര്യനിര്‍വഹണശക്തി, ഉത്സാഹം എന്നിവ വര്‍ധിക്കും. ഭൂമിസംബന്ധമായ കാര്യങ്ങളിലേര്‍പ്പെടും. സൗഹൃദങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കും. വിദേശത്തുനിന്നും ധനസഹായം പ്രതീക്ഷിക്കാം.
കന്നിക്കൂറ് (ഉത്രം 1/2, അത്തം, ചിത്തിര 3/4) - അപ്രതീക്ഷിതമായി ചില നേതൃസ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. സഹോദരങ്ങളില്‍ നിന്ന് ഗുണാനുഭവങ്ങള്‍ വര്‍ധിക്കും. ഭൂമിസംബന്ധമായ കാര്യങ്ങള്‍ അനുകൂലമാവും. മാതാപിതാക്കളില്‍ നിന്ന് പ്രോത്സാഹനം വര്‍ധിക്കും. പരീക്ഷ, അഭിമുഖം എന്നിവയില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കാന്‍ സാധിക്കും. മുതിര്‍ന്നവരുമായി അഭിപ്രായവ്യത്യാസം വര്‍ധിക്കും.
തുലാക്കൂറ് (ചിത്തിര 3/4, ചോതി, വിശാഖം 1/2) - വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യത്തില്‍ ഉത്സാഹം വര്‍ധിക്കും. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സഹായിക്കേണ്ട സാഹചര്യം ഉണ്ടാവും. വിദേശത്തുനിന്നും ധനലാഭം പ്രതീക്ഷിക്കാം. സാമ്പത്തികസഹായം ലഭിക്കാന്‍ കാലം അനുകൂലമാണ്.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃകേട്ട) - കലാ കായികരംഗത്ത് മികവ് വര്‍ധിക്കും. ഓര്‍മിച്ചു പ്രവര്‍ത്തിക്കേണ്ട ചില കാര്യങ്ങള്‍ വിട്ടുപോകാന്‍ ഇടയുണ്ട്. സന്താനങ്ങളുടെ ആരോഗ്യകാര്യത്തില്‍ ആശങ്ക വര്‍ധിക്കും. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടാവും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4) - വിദേശത്തു ജോലി ചെയ്യുന്നവര്‍ക്കു ഗുണകരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അധികാരപരിധി വര്‍ധിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്കു താല്ക്കാലികമായ ജോലിക്കു സാധ്യതയുണ്ട്. അപ്രതീക്ഷിതമായി ചില നേതൃസ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ടിവരും.
മകരക്കൂറ് (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - കുടുംബകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പാകത്തില്‍ തൊഴില്‍ ക്രമീകരിക്കും. ആഗ്രഹങ്ങള്‍ ശ്രദ്ധിക്കാന്‍ പാകത്തില്‍ തൊഴില്‍ ക്രമീകരിക്കും. ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള അവസരങ്ങള്‍ വന്നുചേരും. സ്വന്തം ചുമതലകള്‍ അന്യരെ ഏല്പിക്കുന്നത് അപകടകരമാവും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാവും.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - തൊഴിലുമായി ബന്ധപ്പെട്ടു യാത്രകള്‍ വേണ്ടിവരും. വസ്തുവകകളില്‍ നിന്ന് ആദായം പ്രതീക്ഷിക്കാം. അധ്വാനഭാരം കുറയും. മാതാപിതാക്കളുടെ ആരോഗ്യകാര്യ ത്തില്‍ കൂടുതല്‍ താല്പര്യമെടുക്കും.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - വിദ്യാര്‍ത്ഥികള്‍ക്ക് ചെറിയ തടസ്സങ്ങളെ നേരിടേണ്ടിവരും. കര്‍മരംഗത്ത് നല്ല അവസരങ്ങള്‍ ലഭിക്കും. വിദേശത്തുനിന്നും ധനസഹായം പ്രതീക്ഷിക്കാം. പുതിയ ചില വസ്തുക്കള്‍ അധീനതയില്‍ വന്നുചേരും.
-
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
മിഥുനം രാശി: പത്താം ഭാവത്തിൽ ശനിയും ശുക്രനും, കഠിനാധ്വാനത്തിന് ഫലം, അനാവശ്യ ചിലവ് വേണ്ട -
കർക്കിടകം രാശിഫലം: ആഗ്രഹിച്ച കാര്യങ്ങൾ ഭാഗ്യത്തിലൂടെ കൈവരും, ശുഭവാർത്തകൾ കേൾക്കാം, സാമ്പത്തിക ലാഭം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്?












Click it and Unblock the Notifications