യേശുവിനെ കുരിശിലേറ്റിയല്ല ക്രൂശിച്ചത്... അത് വരയൻ തൂണ്!!! കൊല്ലുന്ന ട്രോളുകൾ

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ആഘോഷം എന്തും ആയിക്കോട്ടെ, ട്രോളുകള്‍ക്ക് മാത്രം ഒരു പഞ്ഞവും ഉണ്ടവില്ല. അതാണ് മല്ലൂസിന്റെ പ്രത്യേകത. വിഷു തുടങ്ങുന്നത് മുമ്പ് തന്നെ ദു:ഖവെള്ളിയും വിഷവും ഈസ്റ്ററും എല്ലാം ചേര്‍ത്ത് ട്രോളുകളുടെ ആഘോഷം തുടങ്ങിയിരുന്നു.

ഈസ്റ്റര്‍ ആയപ്പോള്‍ പിന്നെ ട്രോളുകളുടെ പെരുമഴയാണ്. യേശുക്രിസ്തുവിനേയും കൃഷ്ണനേയും ട്രോളേഴ്‌സ് വെറുതേ വിടുന്നില്ല. പിന്നെ ഇത്രയും നാള്‍ നോമ്പെടുത്ത വിശ്വാസികളേയും...

ഓടിക്കോടാ...

ഇനിയിപ്പോ വീട്ടിലെ ഒറ്റ ജീവിക്കും ജീവിക്കാന്‍ കഴിയില്ലേ... കോഴിയും ആടും, താറാവും പന്നിയും പശുവും എല്ലാം ജീവന് വേണ്ടിയുള്ള ഓട്ടത്തിലായിരിക്കും

കൃഷ്ണന്‍ ബ്രോയും യേശു ബ്രോയും

ഒരു അമ്പ് കാലില്‍ തറച്ചായിരുന്നല്ലോ കൃഷ്ണന്റെ മരണം. കൈയ്യിലും കാലിലും ആണി തറച്ച്, നെഞ്ചത്ത് കുന്തം കൊണ്ട് കുത്തേറ്റ്, മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ ആളാണ് യേശു ബ്രോ...

ടാറ്റ തന്നതല്ല ബ്രോ

ശരിക്കും അങ്ങനെ ഒരു ടാറ്റ കിട്ടിയിരുന്നോ? അതോ കൊണ്ടുപോകല്ലേ, കൊണ്ടുപോകല്ലേ എന്ന് പറഞ്ഞതായിരുന്നോ...

സ്വര്‍ഗ്ഗീയ കാഴ്ച

ഈസ്റ്റര്‍ ദിനത്തിസലെ സ്വര്‍ഗ്ഗീയ കാഴ്ച!!! ആരായിരിക്കും സ്വര്‍ഗ്ഗത്തിലെത്തുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...

ടൂറ് പോയതാണെന്ന് കരുതിയോ

വെള്ളിയാഴ്ച വിഷു ആയിരുന്നു എന്ന കാര്യം കര്‍ത്താവെങ്ങാനും മറന്നുപോയതായിരിക്കുമോ ആവോ

ആ ചക്രം ഒന്ന് കിട്ടിയാല്‍

ഉയിര്‍ത്തെഴുന്നേന്ന യേശുക്രിസ്തു തന്നെ ഒറ്റിക്കൊടുത്ത യൂദാസിനെ എന്തെങ്കിലും ചെയ്തിരുന്നോ...

ഇങ്ങനെ ഓടേണ്ടിവരും

വിഷുവിന് കുരിശിന്റെ ചുവട്ടില്‍ കൊണ്ടുപോയി പടക്കം പൊട്ടിച്ചിട്ടുണ്ടെങ്കില്‍ ഈസ്റ്ററിന് കൃഷ്ണന്‍ ഇങ്ങനെ ഓടേണ്ടി വരും

യേശു ഡാ

അങ്ങനെ ചുമ്മാ അങ്ങ് പോകാന്‍ പറ്റുമോ? ദൈവപുത്രന്‍ ഡാ... യേശു ഡാ!!!

ഹോട്ടലുടമയാണോ

ഈസ്റ്റര്‍ ദിവസം വീട്ടിലേക്ക് വേണ്ട സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നത് കേട്ടാല്‍ ആര്‍ക്കായാലും സംശയം തോന്നിപ്പോകും.

കുരിശല്ല... വരയന്‍ തൂണ്‍

യേശു ക്രിസ്തുവിനെ ക്രൂശിച്ചത് കുരിശില്‍ അല്ലേ... അല്ലെന്നാണത്രെ മൂപ്പന്‍ പറയുന്നത്. അത് വരയന്‍ തൂണാണത്രെ!!!

അവന്റെയൊരു വെടിക്കെട്ട്

ഒരാള് കുരിശില്‍ ചാവാന്‍ കിടക്കുമ്പോഴാണോ പട്ടം പൊട്ടിയ്ക്കുന്നത്!!!

വല്ലതും ബാക്കിയുണ്ടോ

ഇത്തവണ വിഷുവിന് കൂടാന്‍ പറ്റിയില്ലല്ലോ. യേശു ബ്രോ ഉയിര്‍ത്തെഴുന്നേറ്റ് നേരെ കൃഷ്ണന്‍ ബ്രോയുടെ വീട്ടിലെത്തിക്കാണുമോ

സാമ്പാറോ...

അമ്പത് ദിവസം നോമ്പെടുത്തവന് സാമ്പാറോ... ബീഫ് ഫ്രൈ വരട്ടെ!!!

എന്തൊരു ഭാവം

അടുത്ത ദിവസം ഈസ്റ്റര്‍ ആണ് എന്നറിഞ്ഞ പൂവന്‍കോഴിയുടെ ഭാവത്തിന് എത്ര ലൈക്ക് കൂട്ടുകാരേ...

കോഴികളുടെ ലോകത്ത്

അങ്ങ് കോഴികളുടെ ലോകത്ത് ഇതൊക്കെ തന്നെ ആയിരിക്കും ചര്‍ച്ച.

English summary
Social Media trolls on Easter Celebration and Vishu.
Please Wait while comments are loading...