ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Liein state

    • ക്രിയ Verb

      • മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കിടത്തുക
      • മരിച്ച ആളെ ഔദ്യോകിക ബഹുമതികളോടുകൂടി പൊതുസ്ഥലത്തു കിടത്തുക
  2. A patentlie

      • വ്യക്തമായ നുണ

    A whitelie

      • നിസ്സാരമായ നുണ

    Letsleepingdoglie

      • കെട്ടടങ്ങിയ കാര്യം വീണ്ടും കുത്തിപ്പൊക്കരുത്‌

    Lie

    • നാമം Noun

      • തട്ടിപ്പ്‌
      • വഞ്ചന
      • കള്ളം
      • കാപട്യം
      • നുണ
      • അസത്യം
      • പൊളിവചനം
      • കല്‍പിച്ചുകൂട്ടിയുള്ള കള്ളം
      • സ്ഥിതി ചെയ്യുക

    Acta lie

    • ക്രിയ Verb

      • വാക്കുപയോഗിക്കാതെ വഞ്ചിക്കുക

    Givepersonthe lie

    • ക്രിയ Verb

      • പറഞ്ഞത്‌ നുണയാണെന്നാരോപിക്കുക
      • നുണ പറയുക
      • വഞ്ചനാപരാമായി സംസാരിക്കുക

    Lie

    • ക്രിയ Verb

      • കിടക്കുക
      • ആശ്രയിക്കുക
      • കബളിപ്പിക്കുക
      • വര്‍ത്തിക്കുക
      • ശയിക്കുക
      • നിഷ്‌ക്രിയനായിരിക്കുക
      • സ്ഥിതിചെയ്യുക
      • ചാരിയിരിക്കുക
      • ക്ഷീണം തീര്‍ക്കുക
      • കാണപ്പെടുക
      • അസത്യമാണെന്ന ധാരണ നല്‍കുക
      • പരന്നു കിടക്കുക
      • ആയിരിക്കുക
      • ചര്‍ച്ച ചെയ്യപ്പെടാതെ കിടക്കുക
      • കള്ളം പറയുക
      • അസത്യം പറയുക

Articles related to "Lie in state"