ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. State guest

    • നാമം Noun

      • രാഷ്‌ട്രത്തിന്റെ അതിഥി
  2. In a reduced state

      • ശുഷ്‌കമായ സ്ഥിതിയില്‍

    Buffer state

    • നാമം Noun

      • മത്സര ബുദ്ധികളായ രണ്ടു രാജ്യങ്ങള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന നിഷപക്ഷരാജ്യം

    City state

    • നാമം Noun

      • സ്വതന്ത്രരാഷ്‌ട്രംകൂടിയായ നഗരം

    Crushed state

    • നാമം Noun

      • ചതഞ്ഞ അവസ്ഥ

    Head of state

    • നാമം Noun

      • രാജാവ്‌
      • ചക്രവര്‍ത്തി
      • ഗവര്‍ണ്ണര്‍
      • രാഷ്‌ട്രപതി

    High state

    • നാമം Noun

      • ഉത്തുംഗനില

    In a state of nature

    • ക്രിയ Verb

      • നഗ്നനായിരിക്കുക

Articles related to "State guest"