ഗവേഷണത്തിന് ചാണകം മുതൽ ഗോമൂത്രംവരെ ആവശ്യം!!! പശുവിന്റെ മേന്മകള്‍ പഠിക്കാന്‍ കേന്ദ്രം
സയന്റിഫിക് വാലിഡേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഓണ്‍ പഞ്ചഗവ്യ(സ്വരൂപ്) എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.
ദില്ലി: നാടൻ പശുക്കളേയും അവയിൽ നിന്നുണ്ടാകുന്ന പഞ്ചഗവ്യത്തിന്റെയും മേന്മകൽ ശാസ്ത്രീയി പഠിക്കാൻ കേന്ദ്ര സർക്കാറിന്റെ പുതിയ പദ്ധതി.ശസ്ത്ര-സങ്കേതിക വകുപ്പ് മന്ത്രി ഹർഷവര്‍ധന്റെ അധൃക്ഷതയിലൂള്ള 19 അംഗ സിമതിയാണ് ഗവേഷണ പദ്ധതികൾക്ക് ചുക്കാൻ പിടിക്കുന്നത്. ഈ സമിതിയിൽ ആർഎസ്എസ്-വിഎച്ച്പി ബന്ധമുള്ള മൂന്നു പ്രും അംഗങ്ങളാണ്. മൂന്ന് വർഷമാണ് സമിതിയുടെ കാലാവധി.
അന്നേ ഓങ്ങിവച്ചതാ നിനക്കൊന്ന് തരാന്‍... ന്യൂസ് റീഡര്‍ വിനുവിന്റെ 'മുഖത്തടിച്ച' നടി അനിത
സയന്റിഫിക് വാലിഡേഷൻ ആന്റ് റിസർച്ച് ഓൺ പഞ്ചഗവ്യ( സ്വരൂപ് ) എന്നാണ് പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്.വിവിധ കേന്ദ്രസർക്കാർ വകുപ്പുകളും ഐഐടിയു ചേർന്നാണ് പദ്ധതി നടപ്പിലാക്കുക.ചാണകം, ഗോമൂത്രം, പാൽ, തൈര്, നെയ്യ് എന്നീവ ചേർന്ന ഉൽപന്നമാണ് പഞ്ചഗവ്യം. ആരോഗ്യ- കാർഷിക- പോഷകാഹാര മേഖലകളിൽ പഞ്ചഗവ്യത്തിന്റെ ശാസ്ത്രീയ ഗുണങ്ങൾ കണ്ടെത്തുന്നതിനായുള്ള ഗവേഷണ പദ്ധതികൾ കണ്ടെത്താൻ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പശുവിന്റെ ശാസ്ത്രീയ ഗുണമേന്മയും ഗവേഷണത്തിന്റെ വിഷയമാകും.

രാജ്യത്തെ വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധസംഘടനകള്‍ എന്നിവയ്‌ക്കെല്ലാം പഠനത്തില്‍ പശുവിനെ കുറിച്ചുളള പഠനത്തിൽ ശാസ്ത്ര-സാങ്കേതികം, ബയോ ടെക്‌നോളജി, പുനരുത്പാദന ഊര്‍ജം എന്നീ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാര്‍, ഡല്‍ഹി ഐ.ഐ.ടി.യിലെ ശാസ്ത്രജ്ഞര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്.












Click it and Unblock the Notifications