രോഹിത് വെമുല ദളിതനല്ല; രാധിക വെമുല കരസ്ഥമാക്കിയത് വ്യാജ സര്‍ട്ടിഫിക്കറ്റെന്ന് സര്‍ക്കാര്‍

  • By: Akshay
Subscribe to Oneindia Malayalam

ഹൈദരാബാദ്: രോഹിത് വെമുല ദളിതനല്ലെന്ന് വീണഅടും ആന്ധ്ര സര്‍ക്കാര്‍. ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ പീഡനത്തിന് ഇരയായി ജീവനൊടുക്കിയ വിദ്യാര്‍ത്ഥിയാണ് രോഹിത് വെമുല. എന്നാല്‍ മറ്റ് പിന്നോക്ക വിഭാഗത്തില്‍പ്പെടുന്നയാളാണ് രോഹിത് വെമുലയെന്നും അധികൃതര്‍ പറയുന്നു.

രോഹിത് വെമുല എസ്സി ആണെന്ന സര്‍ട്ടിഫിക്കറ്റ് വ്യാജമായി സൃഷ്ടിച്ചതാണെന്നും ആന്ധ്ര സര്‍ക്കാര്‍ ആരോപിച്ചു. ഇതേതുടര്‍ന്ന് ഗുണ്ടൂര്‍ ജില്ലാ കലക്ടര്‍ കാന്തിലാല്‍ ദാണ്ഡെ രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. പതിനഞ്ച് ദിവസത്തിനുള്ളില്‍ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി അയക്കണമെന്ന് നോട്ടീസില്‍ പറയുന്നു.

Rohith Vemula

വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതായി രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല സ്ഥിരീകരിച്ചു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രോഹിത് വെമുലയുടെ അമ്മ സമ്പാദിച്ച ദളിത് സമുദായംഗമെന്ന ജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കും

English summary
It’s now official. The Andhra Pradesh government has decided to declare Rohith Vemula, the research scholar of University of Hyderabad whose suicide in January 2016 triggered a nationwide uproar, as belonging to the Other Backward Classes (OBC) and that he was not a Dalit.
Please Wait while comments are loading...