കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ ഭീകരാക്രമണ ഭീഷണി; കർണാടക പോലീസിന് ഫോൺ സന്ദേശം, സുരക്ഷ ശക്തമാക്കി!

Google Oneindia Malayalam News

ബെംഗളൂരു: കേരളം അടക്കമുള്ള എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണ ഭീഷണി. കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗോവ, പുതുച്ചേരി, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ ഭീകരാക്രമണമുണ്ടാകുമെന്നാണ് ഭീഷണി ലഭിച്ചിരിക്കുന്നത്.

<strong>യുവാവിനെ വെട്ടിവീഴ്ത്തി 65,000രൂപ തട്ടി; രണ്ടുപേർ പിടിയിൽ, അറസ്റ്റിലായത് ആറ്റിങ്ങലിലെ ഗുണ്ട സംഘത്തിലെ അംഗങ്ങൾ!</strong>യുവാവിനെ വെട്ടിവീഴ്ത്തി 65,000രൂപ തട്ടി; രണ്ടുപേർ പിടിയിൽ, അറസ്റ്റിലായത് ആറ്റിങ്ങലിലെ ഗുണ്ട സംഘത്തിലെ അംഗങ്ങൾ!

19 ഭീകരവാദികള്‍ തമിഴ്നാട്ടിലെ രാമനാഥപുരത്ത് എത്തിയിട്ടുണ്ടെന്നും, കേരളവും തമിഴ്‌നാടും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രധാനനഗരങ്ങളില്‍ ട്രെയിനുകളില്‍ ഭീകരാക്രമണമുണ്ടാകുമെന്നുമാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. കര്‍ണാടക പോലീസിനാണ് ഇതുസംബന്ധിച്ച ടെലഫോണ്‍ സന്ദേശം ലഭിച്ചത്. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലടക്കം സുരക്ഷ ശക്തമാക്കി.

Terrorism

ടെലഫോണ്‍ സന്ദേശത്തിന്റെ വസ്തുത പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച് പരിശോധനകള്‍ തുടരുകയാണ്. തെലങ്കാന സംസ്ഥാനങ്ങളില്‍ ഭീകരാക്രമണമുണ്ടാകുമെന്നാണ് ഭീഷണി. തമിഴും ഹിന്ദിയും കലര്‍ന്ന ഭാഷയില്‍ വിളിച്ചയാള്‍ സ്വാമി സുന്ദര്‍ മൂര്‍ത്തിയെന്ന ലോറി ഡ്രൈവറാണെന്നാണ് സന്ദേശത്തില്‍ പറഞ്ഞത്.
English summary
Terror attack threat in kerala and seven other states, bengaluru police receives a threat phonecall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X