എനിക്ക് നേരെ മുട്ട എറിഞ്ഞാല്‍ അതുവെച്ച് ഓംലെറ്റ് ഉണ്ടാക്കുമെന്ന് മന്ത്രി

  • Posted By:
Subscribe to Oneindia Malayalam

ഭുവനേശ്വര്‍: കഴിഞ്ഞ ദിവസം ബിജെഡി പ്രവര്‍ത്തകര്‍ വാഹനത്തിന് നേരെ മുട്ടയെറിഞ്ഞതിനോട് കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ പ്രതികരിച്ചു. എനിക്ക് നേരെ മുട്ടയെറിഞ്ഞാല്‍ അതുവെച്ച് ഓംലെറ്റ് ഉണ്ടാക്കുമെന്ന് കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ.

മഹാനദി ജലതര്‍ക്കത്തെ തുടര്‍ന്നാണ് മന്ത്രിയുടെ സന്ദര്‍ശനത്തെ എതിര്‍ത്ത് രംഗത്ത് എത്തിയത്. ബിജെഡി, കോണ്‍ഗ്രസ് തനിക്ക് നേരെ മുട്ടയെറിഞ്ഞതായി കേട്ടു. താനൊരു സംസ്യാഹാരിയല്ലെന്നും ആ മുട്ട ഉപയോഗിച്ച് ഓംലെറ്റ് ഉണ്ടാക്കി കഴിക്കുമെന്നും സുപ്രിയ പറഞ്ഞു.

babulsupriyo

കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തുന്നത് തടയുന്നതിനാണ് കോണ്‍ഗ്രസും ബിജെഡിയും ഇതുപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നും സുപ്രിയ പറഞ്ഞു.

English summary
Throw eggs, I'll make omelet: Babul Supriyo to BJD, Congress workers
Please Wait while comments are loading...