മദ്യപിച്ചെത്തി ഭാര്യയേയും മക്കളേയും മർദ്ദിച്ചു, 15 വയസ്സുള്ള മകന്റെ കുത്തേറ്റ് ആശുപത്രിയിൽ !!!

  • By: മരിയ
Subscribe to Oneindia Malayalam

കോട്ടയം: കുടുംബ വഴക്കിനിടെ പതിനഞ്ചുകാരന്‍ അച്ഛനെ കുത്തി പരിക്കേല്‍പ്പിച്ചു. മണര്‍കാട് സ്വദേശിക്കാണ് കുത്തേറ്റത്. കാലിന് പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. മദ്യപിച്ചെത്തുന്ന ഇയാള്‍ ഭാര്യയേയും മക്കളേയും ഉപദ്രവിയ്ക്കുന്നത് പതിവാണെന്ന് അയല്‍വാസികള്‍ പറയുന്നു.

knife

ബുധനാഴ്ച പുലര്‍ച്ചെ വീട്ടിലെത്തിയ അച്ഛന്‍ പതിനഞ്ച് വയസ്സുള്ള മകനെ മര്‍ദ്ദിയ്ക്കുകയായിരുന്നു. ഇതിനിടെ കയ്യില്‍ കിട്ടിയ കത്തി എടുത്ത് അച്ഛന്റെ കാലിന് വെട്ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അച്ഛന്‍ പോലീസ് സംരക്ഷണയില്‍ ആണ്. മകനും ഇയാള്‍ക്കൊപ്പം ആശുപത്രിയില്‍ ഉണ്ട്.

പാകിസ്താനിൽ വെച്ച് തോക്കിൻ മുനയിൽ നിർത്തി വിവാഹം, യുവതിയ്ക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ അനുമതി !!!

അഭിജിത്ത് ഭട്ടാചാര്യയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്തു, സോനു നിഗം അക്കൗണ്ട് ഡിലീറ്റ് ചെയ്തു

English summary
15 Year old son stab Father.
Please Wait while comments are loading...