വിഷ രഹിത പച്ചക്കറിക്കായി കാർഷിക നഴ്സറി നിർമാണം തുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി: ഹരിത കേരള മിഷൻ പദ്ധതിയുടെ ഭാഗമായി വിഷ രഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെ വേളം പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ കാർഷിക നഴ്സറി നിർമാണം ആരംഭിച്ചു.തുടക്കത്തിൽ 25,000 ഫല വൃക്ഷത്തൈകൾ ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

കൈവിരലില്ല.. കണ്ണിന് കാഴ്ചയും.. ആധാറില്ലാത്തതിനാൽ പെൻഷനുമില്ല.. ദുരിതത്തിൽ കുഷ്ഠരോഗിയായ വൃദ്ധ

ഉൽപ്പാദിപ്പിക്കപ്പെടുന്ന തൈകൾ പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് വിതരണം ചെയ്യാനും തൊഴിലുറപ്പ് പദ്ധതിയിൽ തന്നെ ഉൾപ്പെടുത്തി വച്ചുപിടിപ്പിക്കാനും സാധിക്കുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

visha

നിർമാണ പ്രവർത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.അബ്ദുള്ള നിർവ്വഹിച്ചു.വൈസ് പ്രസിഡണ്ട് മോളി മൂയ്യോട്ടുമ്മൽ അദ്ധ്യക്ഷത വഹിച്ചു.എൻ.പി.സങ്കീർ ,കെ. നിധിൻ, കെ.റഫീഖ്, പി.രാഘവൻ, റീജ തുടങ്ങിയവർ സംസാരിച്ചു.

English summary
agricultural nursery for oraganic vegetables
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്