• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഡൊമെയ്ന്‍ സ്വകാര്യവ്യക്തിയുടെ പേരില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുതിയ ടിക്കറ്റ് ബുക്കിങ് സൗകര്യം keralartc.in എന്ന ഡൊമെയ്‌നിലാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച മുതലാണ് പുതിയ സംവിധാനം നിലവില്‍ വന്നത്. കേരള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ എംഡിയുടെ പേരില്‍ വേണ്ട ഡൊമെയ്‌നും മറ്റു വിവരങ്ങളും ഒരു സ്വകാര്യ കമ്പനിയുടെ പേരില്‍ രജിസ്്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെടുന്നത്.

vkoduruus@radiants.com(വിനോദ് കൊഡുരു) എന്ന ഇമെയിലിനാണ് ഡൊമെയ്‌നിനിന്റെ ഉടമസ്ഥാവകാശം. radianst എന്ന സ്ഥാപനമാണ് പുതിയ ബുക്കിങ് സംവിധാനം ഒരുക്കിയിട്ടുള്ളതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വെബ്‌സൈറ്റ് ചെയ്തിരിക്കുന്ന കമ്പനിയാണിതെങ്കില്‍ വലിയ കുഴപ്പമില്ലാത്ത സേവനം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. റേഡിയന്റ് ഇന്‍ഫോ സിസ്റ്റംസ് എന്ന സ്ഥാപനമാണ് കര്‍ണാടകയുടെ സൈറ്റ് ചെയ്തിരിക്കുന്നത്. അതേ സമയം റേഡിയന്റ് സിസ്റ്റംസ് എന്ന ടീമാണ് കേരള ട്രാന്‍സ്‌പോര്‍ട്ടിന്റെ പിറകിലുള്ളതെന്ന് കരുതുന്നു.

രണ്ടും ഒരു കമ്പനിയാണെങ്കിലും ചില കാര്യങ്ങളില്‍ വ്യക്തത ഇല്ല. ഒന്ന് പേയ്‌മെന്റ് ഗേറ്റ് വേ വരുന്ന നിര്‍ണായകമായ ഡൊമെയ്ന്‍ എന്തിനാണ് ഡെവലപ് ചെയ്യുന്ന കമ്പനിയുടെ പേരില്‍ തന്നെ നിലനിര്‍ത്തുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ സമര്‍പ്പിക്കുന്ന ഡാറ്റകള്‍ എത്ര മാത്രം സുരക്ഷിതമായിരിക്കും? എന്തുകൊണ്ടാണ് ഇക്കാര്യത്തിന് നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ സഹായം തേടാതിരുന്നത്?

2001 നവംബര്‍ അഞ്ചിന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എകെ ആന്റണിയാണ് കെഎസ്ആര്‍ടിസി.കോം എന്ന വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തത്. ഈ ഡൊമെയ്‌നുമായി ബന്ധപ്പെട്ട ഇമെയിലുകളെല്ലാം കെഎസ്ആര്‍ടിസി എംഡിയുടെതായിട്ടാണ് കാണിക്കുന്നത്. പക്ഷേ, ഔദ്യോഗിക ഇമെയിലുകള്‍ ജിമെയിലോ യാഹുവോ ഉപയോഗിക്കരുതെന്ന നിബന്ധന ഇവിടെ പാലിക്കപ്പെട്ടു കാണുന്നില്ല.

കെല്‍ട്രോള്‍ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയര്‍ അപ്ലിക്കേഷനാണ് സൈറ്റില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ചില റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പിന്നെ എന്തിനാണ് keralartc.in എന്ന വെബ്‌സൈറ്റില്‍ റേഡിയന്റെ പോലൊരു കമ്പനിയുടെ റോള്‍?. എന്തായാലും പുതുക്കിയ സൈറ്റിന് എത്ര പണം ചെലവായി എന്ന് വിവരാവകാശ നിയമപ്രകാരം തിരക്കിയാല്‍ കൂടുതല്‍ ചിത്രം വ്യക്തമാകും.

ഗോ ഡാഡി രജിസ്ട്രാര്‍ നല്‍കുന്ന വിവരം

Domain Name: KERALARTC.IN

Registry Domain ID: D3308314-AFIN

Registrar WHOIS Server: whois.godaddy.com

Registrar URL: http://www.godaddy.com

Update Date: 2012-12-07 09:26:49

Creation Date: 2009-02-20 11:29:16

Registrar Registration Expiration Date: 2015-02-20 11:29:16

Registrar: GoDaddy.com, LLC

Registrar IANA ID: 146

Registrar Abuse Contact Email: abuse@godaddy.com

Registrar Abuse Contact Phone: +1.480-624-2505

Domain Status: clientTransferProhibited

Domain Status: clientUpdateProhibited

Domain Status: clientRenewProhibited

Domain Status: clientDeleteProhibited

Registry Registrant ID: CR3916015

Registrant Name: Vinod Koduru

Registrant Organization:

Registrant Street: 107B Corporate Blvd

Registrant City: South Plainfield

Registrant State/Province: New Jersey

Registrant Postal Code: 07080

Registrant Country: United States

Registrant Phone: +1.7323194296

Registrant Phone Ext:

Registrant Fax: +1.9086681081

Registrant Fax Ext:

Registrant Email: vkoduruus@yahoo.com

Registry Admin ID: CR3916025

Admin Name: Vinod Koduru

Admin Organization:

Admin Street: 107B Corporate Blvd

Admin City: South Plainfield

Admin State/Province: New Jersey

Admin Postal Code: 07080

Admin Country: United States

Admin Phone: +1.7323194296

Admin Phone Ext:

Admin Fax: +1.9086681081

Admin Fax Ext:

Admin Email: vkoduru@radiants.com

Registry Tech ID: CR3916018

Tech Name: Vinod Koduru

Tech Organization:

Tech Street: 107B Corporate Blvd

Tech City: South Plainfield

Tech State/Province: New Jersey

Tech Postal Code: 07080

Tech Country: United States

Tech Phone: +1.7323194296

Tech Phone Ext:

Tech Fax: +1.9086681081

Tech Fax Ext:

Tech Email: vkoduru@radiants.com

Name Server: NS19.DOMAINCONTROL.COM

Name Server: NS20.DOMAINCONTROL.COM

DNSSEC: unsigned

URL of the ICANN WHOIS Data Problem Reporting System: http://wdprs.internic.net/

Last update of WHOIS database: 2014-10-17T8:00:00Z

The data contained in GoDaddy.com, LLC's WHOIS database,

while believed by the company to be reliable, is provided "as is"

with no guarantee or warranties regarding its accuracy. This

information is provided for the sole purpose of assisting you

in obtaining information about domain name registration records.

Any use of this data for any other purpose is expressly forbidden without the prior written

permission of GoDaddy.com, LLC. By submitting an inquiry,

you agree to these terms of usage and limitations of warranty. In particular,

you agree not to use this data to allow, enable, or otherwise make possible,

dissemination or collection of this data, in part or in its entirety, for any

purpose, such as the transmission of unsolicited advertising and

solicitations of any kind, including spam. You further agree

not to use this data to enable high volume, automated or robotic electronic

processes designed to collect or compile this data for any purpose,

including mining this data for your own personal or commercial purposes.

Please note: the registrant of the domain name is specified

in the "registrant" section. In most cases, GoDaddy.com, LLC

is not the registrant of domain names listed in this database.

English summary
Kerala State Road Transport Corporation's new ticket booking site launched, domain booked in private companies name? How safe our data?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more