മീസില്‍സ് റൂബെല്ല: സഹകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി തുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

മീസില്‍സ്-റൂബെല്ല പ്രതിരോധ കുത്തിവെയിപ്പിനെ സഹകരിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ ഉത്തരവിട്ടു. ഒനപത് മാസം മുതല്‍ 15 വയസ്സു വരെയുളള കുട്ടികള്‍ക്കാണ് പ്രതിരോധ കുത്തിവെയ്പ് നടത്തുന്നത്. ജില്ലയില്‍ 64.48 ശതമാനം കുട്ടകളാണ് പ്രതിരോധ കുത്തിവെയ്പ് എടുത്തത്.

മുരിങ്ങയില ചോദിച്ച് അയാൾ വീട്ടിലെത്തി, എന്നാൽ ലക്ഷ്യം മറ്റൊന്നു, വീട്ടമ്മയ്ക്ക് സംഭവിച്ചത്...

കുത്തിവെട്ടിപ്പിന്റെ കാര്യത്തിൽ കാസറഗോഡ് ജില്ല പത്താം സ്ഥാനത്താണ് . മുളിയാര്‍, മംഗല്‍പാടി, കുമ്പള ആരോഗ്യ ബ്ലോക്കുകളിലാണ് ഏറ്റവും കുറവ് പ്രതിരോധ കുത്തിവെപ്പ് നടന്നത്.

measles

പ്രതിരോധ കുത്തിവെയ്പ് ശതമാനം കുറഞ്ഞ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരുടെയും പി ടി എ പ്രസിഡന്റുമാരുടെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം വിളിച്ചു ചേര്‍ക്കാന്‍ ഈ മാസം ആറിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് .


English summary
rubella measles: action begun against non cooperative institution

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്