വാനാക്രൈ വീണ്ടും കേരളത്തില്‍!! ഇത്തവണ ഇടുക്കി പഞ്ചായത്തില്‍...

  • Written By:
Subscribe to Oneindia Malayalam

തൊടുപുഴ: ലോകത്തിനു തന്നെ ഭീഷണിയായ വാനാക്രൈ വൈറസ് ആക്രമണം വീണ്ടും കേരളത്തില്‍. ഇത്തവണ ഇടുക്കി കാന്തല്ലൂല്‍ പഞ്ചായത്ത് ഓഫീസിലാണ് വാനാക്രൈ ആക്രമണമുണ്ടായത്. പഞ്ചായത്ത് സെക്രട്ടറിയുടെ മുറിയിലുള്ള സര്‍വര്‍ കംപ്യൂട്ടറിലാണ് വൈറസ് ആക്രമണം നടന്നത്.

ബോളിവുഡിലെ പ്രിയപ്പെട്ട അമ്മ റീമ ലാഗു അന്തരിച്ചു, മരണകാരണം...

കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി അനില്‍ ധാവെ അന്തരിച്ചു..!! അനുശോചിച്ച് പ്രധാനമന്ത്രി..

തോക്ക് കിട്ടിയിരുന്നെങ്കില്‍ അന്ന് കുഞ്ചാക്കോ ബോബനെ കൊന്നേനെയെന്ന് രമേഷ് പിഷാരടി !!

1

ഐടി വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ വാക്രൈ വൈറസാണ് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. ഓഫീസിലെ മറ്റു കംപ്യൂട്ടറുകളിലേക്ക് വൈറസ് കയറിയിട്ടില്ലെന്നാണ് സൂചന. രേഖകള്‍ സുരക്ഷിതമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

2

നേരത്തേ പാലക്കാട്ടും വാനാക്രൈ ആക്രമണമുണ്ടായിരുന്നു. പാലക്കാട് റെയില്‍വേ ഡിവിഷണല്‍ ഓഫീസിലെ കംപ്യൂട്ടറുകളിലാണ് റാന്‍സംവേര്‍ ആക്രമണമുണ്ടായത്. മെയ് 16നാണ് കംപ്യൂട്ടറുകള്‍ സൈബര്‍ ആക്രമണത്തിന് ഇരയായത്.

English summary
wannacry virus attack again in kerala
Please Wait while comments are loading...