Optical Illusion: അമ്പട വീരാ പൂച്ചക്കുട്ടാ, മുറിയില്‍ ഒളിച്ചിരിക്കുകയാണ്; 9 സെക്കന്‍ഡില്‍ കണ്ടെത്തണം
ചില കാര്യങ്ങള്‍ അങ്ങനെയാണ്, നമ്മള് അന്വേഷിക്കുന്തോറും അത് നമ്മളെ ശരിക്കും ബുദ്ധിമുട്ടിക്കും. നമ്മളെ ചലഞ്ച് ചെയ്യുന്ന കാര്യങ്ങള്‍ അതുകൊണ്ട് തന്നെ ഓരോ ആളുകള്‍ക്കും വലിയ ആവേശമായിരിക്കും. പക്ഷേ എത്ര ശ്രമിച്ചിട്ടും ആ ചലഞ്ചില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലോ? ശരിക്കും നമ്മളെ അത് ബുദ്ധിമുട്ടിക്കാന്‍ തുടങ്ങും. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ അങ്ങനെയാണ്.
പലവിധ രഹസ്യങ്ങള്‍ അതിനുള്ളില്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ടാവും. അത് കണ്ടെത്തുക ഏതൊരാള്‍ക്കും കടുപ്പമേറിയ കാര്യമാണ്. പക്ഷേ നമ്മുടെ കണ്ണുകളാണ് ഇവിടെ രക്ഷനായി വരിക. കഴുകനെ പോലെ കാണാന്‍ കഴിവുള്ള കണ്ണുകളാണെങ്കില്‍ തീര്‍ച്ചയായും ഈ രഹസ്യങ്ങള്‍ കണ്ടെത്താം. അത്തരമൊരു ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്.

image credit:Reddit
ഇന്ന് നമ്മുടെ മുന്നിലുള്ള ഒരു ചിത്രം വളരെ കുഴപ്പം പിടിച്ചതാണ്. ഇതിനുള്ളില്‍ ഒരു മൃഗം ഒളിഞ്ഞിരിക്കുന്നുണ്ട്. അതിനെ കണ്ടെത്തുകയാണ് വേണ്ടത്. എന്നാല്‍ അതത്ര എളുപ്പമല്ല. ഒരുപാട് പ്രശ്നങ്ങള്‍ നിങ്ങള്‍ നേരിടും. നേരെ നോക്കിയാല്‍ യാതൊന്നും ഈ ചിത്രത്തിലുള്ളതായി കാണില്ല.വീടും കോണിപ്പടികളും മാത്രമാണ് കാണാന്‍ സാധിക്കുക. പക്ഷേ സമര്‍ത്ഥമായി ആ മൃഗം ഇതിനുള്ളില്‍ ഒളിഞ്ഞിരിപ്പുണ്ട്.

നമ്മുടെ മുന്നിലുള്ളത് ഒരു ലിവിങ് റൂമാണ്. അതിനുള്ളിലുള്ളത് ഒരു പൂച്ചയാണ്. അതങ്ങനെ ഒളിഞ്ഞിരിക്കുകയാണ്. നമ്മുടെ നിരീക്ഷണ പാടവത്തിന്റെ മികവാണ് ഇവിടെ അളക്കപ്പെടാന്‍ പോകുന്നത്. നിങ്ങള്‍ ഇന്റലിജന്റാണെന്ന് തെളിയിക്കാന്‍ വേറൊന്നും വേണ്ട. ആ പൂച്ചയെ കണ്ടെത്തിയാല്‍ മാത്രം മതി. പക്ഷേ എളുപ്പത്തില്‍ കണ്ടെത്തി മികവ് തെളിയിക്കാമെന്ന് കരുതി ആരും വരേണ്ട.

ഇതിന് മുമ്പ് ശ്രമിച്ചവരൊക്കെ പരാജയപ്പെട്ട ചരിത്രമാണ് ഈ ചിത്രത്തിന്റെ കാര്യത്തിലുള്ളത്. കാരണം ഈ ചിത്രത്തിലെ അന്തരീക്ഷവുമായി ഇഴുകി ചേര്‍ന്ന് നില്‍ക്കുകയാണ് പൂച്ച. ഈ ചിത്രത്തിന്റെ അതേ നിറം തന്നെയായിരിക്കും ആ പൂച്ചയ്ക്കുമുള്ളത്. അതുകൊണ്ട് സാധാരണ രീതിയിലുള്ള നിരീക്ഷണമാണെങ്കില്‍ ഈ പൂച്ചയുടെ പൊടിപോലും കണ്ടെത്താനാവില്ല. പക്ഷേ നല്ലൊരു നിരീക്ഷണ പാടവം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഉറപ്പായും ആ പൂച്ചയെ കണ്ടെത്താം.

Hair Growth: മുടി തഴച്ച് വളരും, ഡയറ്റില്‍ ഇതൊന്ന് ഉള്‍പ്പെടുത്തി നോക്കൂ; ഫലം അത്ഭുപ്പെടുത്തും!!
ഈ ചിത്രത്തില്‍ ഒരു സ്റ്റെയര്‍ കേസ് കാണാം. അവിടവിടെയായി കുറച്ച് വസ്ത്രങ്ങള്‍ ചിതറി തെറിച്ചിരിക്കുന്നത് കാണാം. ചിത്രത്തിലെ ചുവരുകള്‍ മഞ്ഞ നിറത്തിലുള്ളതാണ്. ചിലയിടത്ത് പച്ച നിറവും കാണാം. എന്നാല്‍ എവിടെയാണ് പൂച്ച ഉള്ളത്. ഒറ്റയടിക്ക് നോക്കിയിട്ട് പൂച്ചയുടെ സൂചന പോലും എവിടെയുമില്ല. ഈ ചിത്രം ഒരാള്‍ക്ക് നല്കുന്ന സംരക്ഷണമാണിത്. ആരുടെയും കണ്ണില്‍പ്പെടില്ല ആ പൂച്ച.

നമ്മള് ആദ്യ പൂച്ചകള്‍ എവിടൊക്കെ ഒളിക്കുമെന്നാണ് പരിശോധിക്കുന്നത്. പൂച്ചകള്‍ എവിടെ വേണമെങ്കിലും ഒളിക്കാം. ചിലപ്പോള്‍ ആ സ്റ്റെയറിന് അടിയിലാവാം. മറ്റ് ചിലപ്പോള്‍ ചെറിയൊരു കൂട്ടില്‍ ഉണ്ടാവാം. ചിലപ്പോള്‍ മറ്റെവിടെയെങ്കിലും മറഞ്ഞിരിക്കുന്നത് കാണാം. എന്തായാലും നമ്മുടെ കണ്ണില്‍പ്പെടാതെയാണ് ഇരിക്കുന്നത്. ഈ ചിത്രത്തിലെ അന്തരീക്ഷം ഒളിഞ്ഞിരിക്കാന്‍ ആ പൂച്ചയ്ക്ക് സഹായം ചെയ്ത് കൊടുക്കുന്നതാണ്.

ഈ ചിത്രത്തിലേക്ക് എത്ര നോക്കുന്നുവോ അത്രത്തോളം നമ്മള് കണ്‍ഫ്യൂഷനിലാവും. ഇവിടെയാണ് നമ്മള് ശ്രദ്ധിക്കേണ്ടത്. വേഗത്തില്‍ നോക്കിയാല്‍ ഒന്നും കാണില്ല. അതുകൊണ്ട് ഓരോ സ്ഥലത്തേക്കും ഡീറ്റെയില്ഡായിട്ട് വേണം നോക്കാന്‍. ചിലപ്പോള്‍ ഒന്നും കണ്ടെത്തിയില്ലെന്ന് വരാം. എന്നാലും നിരാശപ്പെടരുത്. ഓരോ സ്ഥലത്തേക്കും മെല്ലെ നോക്കി തുടങ്ങിയ ശേഷം, അത് വേഗത്തിലാക്കുക. ഒരുപക്ഷേ കാണാന്‍ കഴിഞ്ഞേക്കും.

image credit:Reddit
നിങ്ങള്‍ക്ക് മുന്നിലുള്ളത് ഒന്‍പത് സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ ആ പൂച്ചയെ കണ്ടെത്തണം. ഇനി വേഗത്തില്‍ നോക്കി തുടങ്ങിക്കോളൂ. അധികം സമയമില്ല പാഴാക്കാന്‍. നിങ്ങളുടെ നിരീക്ഷണ പാടവം എത്രത്തോളമുണ്ടെന്ന് അതിലൂടെ വേണം മനസ്സിലാക്കാന്‍. ഇതാ അനുവദിച്ച സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ആ സ്റ്റെയറിന് താഴെയായിട്ടുള്ള ആ തുണിക്ക് അടിയിലാണ് ആ പൂച്ച ഇരിക്കുന്നത്. സൂക്ഷിച്ച് നോക്കിയാല്‍ മാത്രമേ അത് കാണാനാവൂ.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications