പണത്തിന്റെ ഞെരുക്കം മാറും, ജീവിതസൗകര്യങ്ങള്‍ വര്‍ധിക്കും, പരീക്ഷകളില്‍ വിജയം, ബന്ധുക്കളുമായി അകല്‍ച്ച, നാൾഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ക്രയവിക്രയക്കാര്‍ വഞ്ചിക്കപ്പെടാനിടയുണ്ട്. ചുറ്റുപാടുകള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം. പഠനവിജയം ഉണ്ടാകും. ആത്മവിശ്വാസം വര്‍ധിക്കും. ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിറവേറ്റാന്‍ കഴിയും. വസ്തുവകകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം.
ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - പാരമ്പര്യസ്വത്തു ലഭിക്കും. കര്‍മരംഗം മാറും. വാഗ്വാദങ്ങള്‍ ഉണ്ടാകും. യാത്രകള്‍ ഗുണം ചെയ്യും. പുണ്യകര്‍മങ്ങള്‍ അനുഷ്ഠിക്കും. വീട് മോടിപിടിപ്പിക്കാന്‍ പണം ചെലവഴിക്കും. ശത്രുക്കളുമായി ഒത്തു തീര്‍പ്പിലെത്തും.
മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) - ജീവിതസൗകര്യങ്ങള്‍ വര്‍ധിക്കും. സഹോദരനുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കും. ചെലവുകള്‍ നിയന്ത്രിക്കും. ചില മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിജയാനുഭവങ്ങള്‍ ഉണ്ടാകും. കുടുംബത്തിലെ ചെലവു വര്‍ധിക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - ഉന്നതവ്യക്തികളെ സ്വാധീനിക്കും. അപവാദങ്ങള്‍ ഉണ്ടാകാതെ നോക്കണം. പണത്തിന്റെ ഞെരുക്കം മാറും. വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കുക. കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കും. ലഘുവായ ദേഹാരിഷ്ട ഉണ്ടാകും. സാമ്പത്തിക നഷ്ടം ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - ശത്രുക്കള്‍ കുറയും. പൊതുപ്രവര്‍ത്തകര്‍ക്കു നല്ല വാരമാണ്. സര്‍ക്കാര്‍ ആനുകൂല്യം എളുപ്പത്തില്‍ ലഭിക്കും. യാത്രകള്‍ മുടങ്ങും. മനഃസുഖം അനുഭവപ്പെടും. ജീവിതരീതിയില്‍ മാറ്റങ്ങള്‍ വരുത്തും. കടം കൊടുത്ത പണം തിരിച്ചുകിട്ടാന്‍ വിഷമിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2) - രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണമുണ്ടാകും. തുടര്‍പഠനത്തിനു ശ്രമിക്കും. ലഘുവായ ആരോഗ്യബുദ്ധിമുട്ട് ഉണ്ടാകും. പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ വാരം ഗുണകരമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രതീക്ഷിച്ച സ്ഥാനക്കയറ്റം ലഭിക്കും.
തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - കാര്‍ഷികാഭിവൃദ്ധിയുണ്ടാകും. വാഹനം ഓടിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം. പൊതുജനാനുകൂല്യം ഉണ്ടാകും. ചില പ്രധാനപ്പെട്ട രേഖകള്‍ കൈവശം വന്നുചേരും. വാക്കുതര്ക്കങ്ങളില് ഇടപെടരുത്. ദൈവാനുഗ്രഹം വര്‍ധിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - പുതിയ പദ്ധതികള്‍ക്കു തുടക്കം കുറിക്കും. വിഷമഘട്ടങ്ങളില്നിന്നു കരകയറാന്‍ കഴിയും. സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കണം. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും. അലങ്കാര വസ്തുക്കളോട് പ്രിയം തോന്നും. തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കേണ്ട സന്ദര്‍ഭമുണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - സന്തോഷവാര്‍ത്ത ശ്രവിക്കും. സുഹൃത് സഹായം ഉണ്ടാകും. പുണ്യസ്ഥലത്തു പോകാന്‍ കഴിയും. കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കും. സുഹൃത്തുക്കളുമായി ഉണ്ടായിരുന്ന അഭിപ്രായഭിന്നത മാറും. പരീക്ഷകളില്‍ വിജയം പ്രതീക്ഷിക്കാം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - യാത്രകളില്‍ ശ്രദ്ധിക്കണം. ജനാനുകൂല്യം കുറയും. ബന്ധുക്കള്‍ അകല്‍ച്ച കാണിക്കും. ധനപരമായ നേട്ടങ്ങള്‍ കുറയും. ക്രയവിക്രയങ്ങളിലൂടെ നേട്ടമുണ്ടാക്കാന്‍ സാധിക്കും. വേണ്ടപ്പെട്ടവരുടെ സഹായങ്ങള്‍ പ്രതീക്ഷിക്കാം. ഉന്നതരുമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിയും.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - കോടതി വ്യവഹാരങ്ങളെ ഭയപ്പെടണം. സാമ്പത്തിക ഞെരുക്കം ഉണ്ടാകും. കര്‍മപ്രതിബന്ധം ഉണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുകളെ മറികടക്കാന്‍ സാധിക്കും. ആരോഗ്യപരമായി ശ്രദ്ധിക്കേണ്ട സമയമാണ്. കോടതി വ്യവഹാരാദികളില്‍ വിജയിക്കും.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - സന്താനങ്ങള്‍ ജോലിയില്‍ പ്രവേശിക്കും. സുഹൃത്തുക്കള്‍മൂലം നേട്ടങ്ങള്‍ വര്‍ധിക്കും. നല്ല കാര്യങ്ങള്‍ ചെയ്യും. ആരോഗ്യം ശ്രദ്ധിക്കുക. കുടുംബസുഖം വര്‍ധിക്കും. പുതിയ ധനാഗമ മാര്‍ഗങ്ങള്‍ കണ്ടെത്തും. അപവാദാരോപണങ്ങളെ നേരിടേണ്ടിവരും.
-
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ധനു രാശി: പുതിയ ജോലി ഓഫർ ലഭിക്കും, അപ്രതീക്ഷിതമായ നേട്ടങ്ങൾ തേടി വരും, ഒരു പഴയ സുഹൃത്തിന്റെ സഹായം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..!














Click it and Unblock the Notifications