കര്‍ക്കടകം - (പുണര്‍തം 1/4, പൂയം, ആയില്യം)
പൊതുവെ വിഷമകരമായ ചില മാറ്റങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗത്ത് ചില തടസ്സങ്ങള്‍ ഉണ്ടായേക്കാം. പ്രതികൂലമായ സാമ്പത്തികസ്ഥിതി അനുഭവപ്പെടും. ഏതു കാര്യത്തിലും വളരെ ശ്രദ്ധ പാലിക്കുക. യാത്രാക്ലേശം, അലച്ചില്‍ ഇവ അനുഭവപ്പെട്ടേക്കാം.

വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ തീവ്രമായ പരിശ്രമം ആവശ്യമാണ്. വിവാഹാലോചനകളില്‍ തീരുമാനം വൈകും. ഉദ്യോഗസ്ഥര്‍ക്ക് പ്രതികൂലമാണ് സ്ഥലംമാറ്റങ്ങള്‍, സ്ഥാനഭ്രംശം ഇവയൊക്കെ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. ദോഷപരിഹാരമായി ഒരു സത്യനാരായണ പൂജ നടത്തുക.












Click it and Unblock the Notifications