കേന്ദ്ര ജീവനക്കാരുടെ അലവന്‍സുകള്‍ ജൂലൈ മുതല്‍, പുതുക്കിയ ശമ്പളം രാജ്യത്തെ 49 ലക്ഷം ജീവനക്കാര്‍ക്ക്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ പ്രകാരമുള്ള ശമ്പള വര്‍ധനവിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അലവന്‍സ് വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു. ജൂലൈ 17 മുതലാണ് ശമ്പള വര്‍ധനവ് നിലവില്‍ വരുന്നത്.

English summary
From July 18 central govt employees to get revised allowance and higher HR.
Please Wait while comments are loading...