പരാതികൾക്ക്പരിഹാരമായില്ല ; പടർന്നു നിൽക്കുന്ന വൃക്ഷശിഖരങ്ങൾ വീടുകൾക്ക് ഭീഷണിയാവുന്നു
പേരാമ്പ്ര: പരിസരത്ത് വളർന്ന് നിൽക്കുന്ന വൻവൃക്ഷത്തിന്റെ ശിഖരങ്ങൾ വീടുകൾക്ക് ഭീഷണിയായതായി പരാതി . പേരാമ്പ്രതാനിക്കണ്ടി റൂട്ടിൽ കൂത്താളി ഹയർ സെക്കണ്ടറി സ്കൂൾ ബസ് സ്റ്റോപ്പിനടുത്താണ് വിവിധ വീടുകൾക്കും റോഡിലൂടെ സഞ്ചരിക്കുന്നവർക്കും മരക്കൊമ്പുകൾ ഭീഷണിയായതായി പരാതി ഉയർന്നത്. വേനൽകാലത്ത് മരത്തിലുണ്ടാകുന്ന പുഴുശല്യം കാരണം ചൊറിച്ചിലനുഭവപ്പെടുന്നതായും വീട്ടുകാർ പറഞ്ഞു.













Click it and Unblock the Notifications