കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയിലെ 'ഹുദ് ഹുദ് 'കാഴ്ചകള്‍ കാണാം

  • By Meera Balan
Google Oneindia Malayalam News

വിശാഖപട്ടണം: ഫായിലിന്‍ ചുഴലിക്കാറ്റിന് ശേഷം ഹുദ് ഹുദിന്റെ രൂപത്തില്‍ വീണ്ടും ആന്ധ്ര ഒഡീഷ തീരത്തേയ്ക്ക് കാറ്റ് വീശുന്നു. ആന്ധ്രയില്‍ നിന്നും ഒഡീഷ തീരങ്ങളില്‍ നിന്നും വരും ദിവസങ്ങളില്‍ കാറ്റ് മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് നീങ്ങും.ആന്ധ്രയിലെ ഗഞ്ചം ജില്ലയില്‍ കാറ്റ് ശക്തി പ്രാപിച്ചിരിയ്ക്കുകയാണ്. രാത്രി പത്ത് മണിയോടെ കാറ്റിന് ശമനമുണ്ടാകും.

ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ തന്നെ മഴ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു സൂപ്പര്‍ സൈക്ലോണ്‍ അല്ലെങ്കിലും ഹുദ് ഹുദ് ഏറെ വിനാശകാരിയാണ്. കാണാം ആന്ധ്രാ തീരത്തെ ഹുദ് ഹുദ് കാഴ്ചകള്‍

ശ്രീകാകുളം

ശ്രീകാകുളം

വിശാഖപട്ടണം ശ്രീകാകുളം എന്നിവിടങ്ങളിലാണ് കാറ്റ് ആദ്യം വീശിയത്. ശ്രീകാകുളത്ത് നിന്നുള്ള ഒരു ദൃശ്യം

മത്സ്യബന്ധനത്തൊഴിലാളികള്‍

മത്സ്യബന്ധനത്തൊഴിലാളികള്‍

കാറ്റിന് മുമ്പ് ബോട്ടുകളും വള്ളങ്ങളും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുന്ന തൊഴിലാളികള്‍. ശ്രീകാകുളത്ത് നിന്നുള്ള ദൃശ്യം

സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക്

സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക്

സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറിയ ജനങ്ങള്‍

കടല്‍

കടല്‍

കാറ്റിന് മുമ്പേയുള്ള കടലിന്റെ ദൃശ്യം

ദുരിതാശ്വാസ ക്യാമ്പുകള്‍

ദുരിതാശ്വാസ ക്യാമ്പുകള്‍

ആന്ധ്രയില്‍ പലയിടത്തും ദുരിതാസ്വാസ ക്യാന്പുകള്‍ തുറന്നു

സുരക്ഷ ശക്തം

സുരക്ഷ ശക്തം

ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായ ആന്ധ്രമുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം

വെസ്റ്റ് ഗോദാവരി

വെസ്റ്റ് ഗോദാവരി

വെസ്റ്റ് ഗോദാവരിയില്‍ കടപുഴകി വീണ മരങ്ങള്‍. പെരുപാലം ബീച്ചില്‍ നിന്നുള്ള ദൃശ്യം

രാജമുണ്‍ട്രി

രാജമുണ്‍ട്രി

രാജമുണ്‍ട്രിയിലെ കാഴ്ച

ദുരിതാശ്വാസ ക്യാമ്പ്

ദുരിതാശ്വാസ ക്യാമ്പ്

ദുരിതാശ്വാസ ക്യാമ്പില്‍ അഭയം തേടിയ കുട്ടികളും മുതിര്‍ന്നവരും രാജമുണ്‍ട്രിയില്‍ നിന്നുള്ള കാഴ്ച

English summary
Cyclone Hudhud hit Visakhapatnam on the coast of Andhra Pradesh before 11 am. Winds are gusting at nearly 200 kms per hour.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X