തിരുച്ചിറപ്പള്ളി പടക്ക ഫാക്ടറി സ്‌ഫോടനം: മരണം 20 ആയി

  • Written By:
Subscribe to Oneindia Malayalam

തിരുച്ചിറപ്പള്ളി: പടക്ക നിര്‍മാണ ഫാക്ടറയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. 24 പേരാണ് ഫാക്ടറിയിലുണ്ടായിരുന്നത്. ഇവരില്‍ നാല് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. വ്യാഴാഴ്ച രാവിലെ 7.45 ഓടെയായിരുന്നു സംഭവം.


മൂന്നോളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പൊട്ടിത്തെറിയ്ക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല. പൊട്ടിത്തെറിയില്‍ ഫാക്ടറി കെട്ടിടം തകര്‍ന്നുവീണു.

Read also: Five dead after fire breaks out at fireworks factory in Trichy

English summary
Fire break out in crackers factory i Thiruchirappally. 20 people suspected to stranded inside the factory.
Please Wait while comments are loading...