നാഗലാന്റില്‍ ഗ്രനേഡ് സ്‌ഫോടനം, അഞ്ചു പേര്‍ക്ക് പരിക്കേറ്റു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: നാഗാലാന്റില്‍ ഗ്രാനേഡ് സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. നാഗാലാന്റിലെ ദിമംപൂരിലാണ് തിങ്കളാഴ്ച വൈകിട്ട് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

bomb-blast

പ്രദേശത്തെ ഫാര്‍മസിയെ ലക്ഷ്യം വെച്ച് രണ്ടു പേര്‍ കാറിലെത്തി ബോംബ് എറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

English summary
Five injured in a grenade blast in Nagaland's Dimapur.
Please Wait while comments are loading...