ചൈനയ്ക്ക് പാകിസ്താനില്‍ പുതിയ സൈനിക താവളം! യുഎസ്- പാക് തര്‍ക്കം മുതലെടുത്ത് ചൈന

  • Written By:
Subscribe to Oneindia Malayalam

ബെയ്ജിംഗ്: പാകിസ്താനും അമേരിക്കയും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കിടെ സാമ്പത്തിക മെച്ചപ്പെടുത്താനുള്ള നീക്കവുമായി ചൈനയും പാകിസ്താനും. പാകിസ്താനില്‍ നാവിക സേനാ  താവളം സ്വന്തമാക്കുന്നതിനുള്ള നീക്കങ്ങള്‍ ഇരു രാജ്യങ്ങളും  നടത്തുന്നതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ചൈനീസ് ഔദ്യോഗിക മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇറാന്റെ ചബഹാര്‍ തുറമുഖത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന പാക് സൈനിക ആസ്ഥാനമാണ് പാകിസ്താന്‍ സ്വന്തമാക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്.

ചൈനയുടെ പുതിയ സൈനിക താവളം ജിബൂട്ടിയില്‍: ഇന്ത്യയുടെ ആശങ്കയ്ക്ക് അഞ്ച് കാരണങ്ങള്‍

പാകിസ്താനുള്ള സൈനിക സഹായം നിര്‍ത്തലാക്കുന്നതായുള്ള യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റിനെത്തുടര്‍ന്ന് പാകിസ്താനും ചൈനയും തമ്മിലുള്ള ബന്ധം ദൃഡമായിരുന്നു ഇതിന് പിന്നാലെയാണ് പാകിസ്താനിലെ സൈനിക താവളം ചൈന ഏറ്റെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെട്ടതായി ചൈനീസ് ദിനപത്രം ഗ്ലോബല്‍ ടൈംസും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

chabahar-port
English summary
US President Donald Trump's recent outburst on Pakistan will further boost economic and defence ties between Beijing and Islamabad, including China acquiring a Pakistani military base close to Iran's Chabahar port, an official media report said on Friday.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്