കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികള്‍ ഈ 73 കാരിയെ കണ്ട് പഠിക്കണം, പ്രായത്തെ വെല്ലുവിളിച്ച നാടന്‍ കളരിപ്പയറ്റുകാരിയെ ...

  • By Neethu
Google Oneindia Malayalam News

കോഴിക്കോട്: 73ാം വയസ്സിലും ചുവടുപിഴയ്ക്കാത്ത മീനക്ഷിയമ്മ ചെറുപ്പകാര്‍ക്ക് എന്നും മാതൃകയാണ്. ഏഴാം വയസ്സില്‍ ആരംഭിച്ച കളരിപ്പയറ്റ് 73ാം വയസ്സിലും അഭ്യാസിയായി മീനാക്ഷിയമ്മയെ നിലനിര്‍ത്തി.

അഭ്യാസി മാത്രമല്ല കടത്തനാടന്‍ കളരിപ്പയറ്റ് പഠിപ്പിക്കുന്ന ഗുരു കൂടിയാണ് മീനാക്ഷി ഗുരുകല്‍. പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്നാണ് മീനാക്ഷി പറയുന്നത്. മനസ്സുറപ്പാണ് ഒരഭ്യാസിക്ക് തളരാതെ വേണ്ടത്.

മീനാക്ഷി ഗുരുകല്‍

മീനാക്ഷി ഗുരുകല്‍


ഏഴാം വയസ്സ് മുതല്‍ കളരി അഭ്യാസം പഠിക്കാന്‍ ആരംഭിച്ചു. ഇന്നും കളരിപ്പയറ്റില്‍ വിദ്യാര്‍ത്ഥിയാണ്. 66 വര്‍ഷത്തെ അഭ്യാസിയായ മീനാക്ഷി അധ്യാപിക കൂടിയാണ്.

അച്ഛന്റെ നിര്‍ബന്ധം

അച്ഛന്റെ നിര്‍ബന്ധം


ചെറുപ്പത്തില്‍ അച്ഛന്റെ നിര്‍ബന്ധത്തിനാണ് കളരിപ്പയറ്റ് പഠിക്കാന്‍ പോയത്. ക്ലാസ്സില്‍ പെണ്‍കുട്ടികള്‍ കുറവായിട്ടും അച്ഛന് അതൊരും പ്രശ്‌നമായിരുന്നില്ലെന്ന് മീനാക്ഷി പറയുന്നു.

 വിവാഹം

വിവാഹം


17ാം വയസ്സില്‍ സ്‌കൂള്‍ അധ്യാപകനായ രാഘവന്‍ മാസ്റ്ററെ വിവാഹം ചെയ്തു.

 ശിഷ്യന്മാര്‍ ഏറെ

ശിഷ്യന്മാര്‍ ഏറെ


150ല്‍ പരം കുട്ടികള്‍ ഇന്ന് മീനാക്ഷിയമ്മയ്ക്ക് കീഴില്‍ കളരി പഠിക്കുന്നു.

സ്ത്രീകള്‍ പഠിച്ചിരിക്കണം

സ്ത്രീകള്‍ പഠിച്ചിരിക്കണം


സ്വയം രക്ഷയ്ക്കായി സ്ത്രീകള്‍ കളരി പഠിച്ചിരിക്കണം എന്നാണ്് മീനാക്ഷി പറയുന്നത്.

English summary
Meenkashi Gurukkal has been at it for no less than 66 years – learning and teaching. “With God’s grace, I am still active and train students at my school,” she says.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X