കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളന്‍മാരെ പുണ്യാളന്‍മാരാക്കി എന്നുപറഞ്ഞ് എന്തൊക്കെ പുകിലായിരുന്നു; റോമന്‍സ് വിവാദത്തില്‍ ബോബന്‍ സാമുവല്‍

Google Oneindia Malayalam News

കൊച്ചി: പുണ്യാളനാകാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റോ കുലമഹിമയോ ആവശ്യമില്ല, മനസാക്ഷി മതിയെന്ന് സംവിധായകന്‍ ബോബന്‍ സാമുവല്‍ പറഞ്ഞു. അഭയ കേസില്‍ പ്രതികള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ പശ്ചാത്തലത്തിലായിരുന്നു ബോബന്‍ സാമുവലിന്റെ പ്രതികരണം. കേസില്‍ ഒരുപാട് സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചാണ് മുഖ്യസാക്ഷിയായ അടയ്ക്ക രാജു മൊഴിയില്‍ ഉറച്ച് നിന്നത്. രാജുവിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

boban

തന്റെ ചിത്രം റോമന്‍സുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ബോബന്‍ സാമുവലിന്റെ പ്രതികരണം. എന്റെ റോമന്‍സ് എന്ന സിനിമയില്‍ രണ്ട് കള്ളന്‍മാരെ പുണ്യാളന്‍മാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകില്‍ ആയിരുന്നു. ഇപ്പോ ബിഷപ്പ് ഉള്‍പ്പെടെ കള്ളനെ പുണ്യാളനായി വാഴ്ത്തുന്നു. ഒരു കാര്യമെ ആസിനിമയിലൂടെ ഞങ്ങളും പറഞ്ഞുള്ളു. പുണ്യാളനാകാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റെ കാര്യമൊ കുലമഹിമയോ ആവിശ്യമില്ല 'മനസാക്ഷി'എന്നൊന്ന് ഉണ്ടായാല്‍ മതി..കാലമേ നന്ദി- ബോബന്‍ സാമുവല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മാസ്‌കിട്ട്, ഗ്യാപ്പിട്ട്, കൈ കഴുകി; ക്രിസ്തുമസും പുതുവത്സരവും ഏറെ കരുതലോടെ ആഘോഷിക്കണമെന്ന് ആരോഗ്യവകുപ്പ്മാസ്‌കിട്ട്, ഗ്യാപ്പിട്ട്, കൈ കഴുകി; ക്രിസ്തുമസും പുതുവത്സരവും ഏറെ കരുതലോടെ ആഘോഷിക്കണമെന്ന് ആരോഗ്യവകുപ്പ്

ക്രിസ്ത്യൻ വോട്ടുകൾ പിടിക്കാൻ ലീഗും ഇറങ്ങുന്നു; തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ യഥാർത്ഥ കാരണം... സാധ്യതകൾ എത്ര?ക്രിസ്ത്യൻ വോട്ടുകൾ പിടിക്കാൻ ലീഗും ഇറങ്ങുന്നു; തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ യഥാർത്ഥ കാരണം... സാധ്യതകൾ എത്ര?

അഭയ കേസ്‌: വിചാരണ കൂടാതെ വിട്ടയച്ച ഫാ. പൂതൃക്കയിലിനെതിരെ സിബിഐ കോടതിയില്‍ അപ്പീല്‍ നല്‍കുംഅഭയ കേസ്‌: വിചാരണ കൂടാതെ വിട്ടയച്ച ഫാ. പൂതൃക്കയിലിനെതിരെ സിബിഐ കോടതിയില്‍ അപ്പീല്‍ നല്‍കും

നിലപാടില്‍ ഉറച്ച് ഗവര്‍ണര്‍; നിയമസഭ ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍നിലപാടില്‍ ഉറച്ച് ഗവര്‍ണര്‍; നിയമസഭ ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

Recommended Video

cmsvideo
കൊലപാതകം തെളിഞ്ഞിട്ടും പ്രതികളെ സംരക്ഷിച്ച് കോട്ടയം രൂപത | Oneindia Malayalam

English summary
Boban samuel Social post about romans movie Controversy On the Background of abhaya case verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X