ചാണ്ടിയെ പുറത്താക്കാന്‍ തുനിഞ്ഞിറങ്ങി സിപിഐ; നടപടി ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വവും

Subscribe to Oneindia Malayalam

തിരുവനന്തപുരം: ആരോപണങ്ങള്‍ നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയുടെ നില കൂടുതല്‍ പരുങ്ങലില്‍. മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ കേന്ദ്ര നേതൃത്വവും രംഗത്തെത്തി.

Thomas Chandy

തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തി എന്നാണ് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി വ്യക്തമാക്കിയിട്ടുള്ളത്. മന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ റവന്യു മന്ത്രി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English summary
CPI national leadership demands action against Thomas Chandy
Please Wait while comments are loading...