വടകരയിലെ ബാലികാ പീഡനം; ബന്ധുവായ യുവാവിനെ അറസ്റ്റ് ചെയ്തു

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: വടകരയില്‍ ബാലികയെ പീഡിപ്പിച്ച ബന്ധുവായ യുവാവ് റിമാന്‍ഡില്‍. ഒരാള്‍ കൂടി പോലീസ് നിരീക്ഷണത്തില്‍ . നാടിനെ നടുക്കിയ സംഭവത്തില്‍ തിരുവള്ളൂര്‍ ചാനിയംകടവിലെ പത്തൊന്‍പത് കാരനായ അദർശ് എന്ന അപ്പു വാണ് അറസ്റ്റ്ലായത് . ഇയാളെ വടകര ഒന്നാം ക്ലാസ്സ്‌ മജിസ്ത്രെട്റ്റ് കോടതി റിമാന്‍റ്റു ചെയ്യ്തു .

ഗെയില്‍ സമരം തണുപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം! നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ചു....

പ്രായപൂർത്തി ആകാത്ത കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചതിന് പോസ്കോ പ്രകാരമാണ് കേസ്. വടകര സി ഐ യും സംഗവുമാണ് പ്രതിയെ പിടികൂടിയത്.

rape

അദർശ് കുട്ടിയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. അടുത്തടുത്ത വീടുകളിൽ താമസിക്കുന്നവരാണ് ഇവർ .പെൺകുട്ടിയുടെ അമ്മ നേരത്തെ മരണപ്പെട്ടതാണ് .അച്ചൻ കുട്ടിയെ ശ്രദ്ധിക്കാത്തത് കാരണം അമ്മുമ്മയുടെയും അച്ഛന്റെയും കൂടെയാണ് താമസം.

കുട്ടിക്ക് കലശ മായ വയറ് വേദന കാരണം വടകര ഗവ: ആശുപത്രിയിൽ കാണിക്കുകയും കുട്ടി ലൈംഗികമായി പീടിപ്പിക്കപ്പെട്ടത് മനസ്സിലാക്കിയ ഡോക്ടർ വടകര പോലീസുമായി ബന്ധപ്പെടുകയായിരുന്നു.

പ്രതിയെ ചാനിയം കടവിൽ വെച്ച് അറസ്റ്റ് ചെയുകയും ചെയ്തു പോസ്കോ പ്രകാരം കേസ് എടുത്ത പ്രതിയെ വടകര കോടതിയിൽ ഹാജറാക്കി പതിനാല് ദിവസത്തേക്ക് റിമേഡ് ചെയ്തു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
girl rape in vadakara; relative man is arrested

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്